Sat, Jun 20, 2026
35.9 C
Dubai

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നാളെ മുതല്‍ കോവിഡ് ആശുപത്രി

കാസര്‍ഗോഡ്‌: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്നുമുതല്‍ കോവിഡ് ആശുപത്രിയായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സ കേന്ദ്രമായി...

‘ഉന്നതി’ മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈന്‍

കാസര്‍ഗോഡ്: മത്സര പരീക്ഷകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്ന സൗജന്യ പരിശീലന പരിപാടി ഉന്നതി ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി ഓണ്‍ലൈന്‍ ആക്കുന്നത്. നിലവില്‍ ഉന്നതി...

മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്

കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക്  രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട്...

വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന് ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

കാസർ​ഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർ​ഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ...

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കാസര്‍ഗോഡ്‌: കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും...

കാസര്‍കോട്; ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനം

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്താഴ്‌ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഗുരുതരാവസ്ഥയിലുള്ള കോവിഡ് സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കായാണ് ഇവിടെ...

ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി

കാസര്‍കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി. 73 വയസ്സായിരുന്നു. പ്രമുഖ പണ്ഡിതനും മുദരിസും ആയിരുന്നു അദ്ദേഹം. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ...

പതിനൊന്ന് വയസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഷിതയാണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി...
- Advertisement -