Tue, Jun 16, 2026
32.3 C
Dubai

കാസർഗോഡ് പുതുക്കൈയിൽ ഹൈടെക് കയർ ഫാക്‌ടറി വരുന്നു

കാസർഗോഡ്: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ക്ളേസ് ആൻഡ്‌ സെറാമിക്‌സിന്റെ പുതുക്കൈ യൂണിറ്റിൽ ഹൈടെക്ക്‌ കയർ ഫാക്‌ടറി സ്‌ഥാപിക്കും. സെപ്റ്റംബർ രണ്ടാംവാരം പ്രവർത്തനം തുടങ്ങും. ഹൈടെക് കയർ യൂണിറ്റിന്റെ രണ്ടാമത്തെ യൂണിറ്റാണിത്‌. പഴയങ്ങാടിയിൽ ഒരു...

ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

കാസർഗോഡ്: ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നവാസാണ് മംഗളൂരു അദാനി വിമാനത്താവളത്തില്‍ 335 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വഴിയാണ്...

അത്തിയടുക്കത്ത് വീണ്ടും കാട്ടാന ശല്യം; വ്യാപക കൃഷിനാശം

അത്തിയടുക്കം: ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്ത് വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഈസ്‌റ്റ് എളേരി, ബളാൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഈ ഗ്രാമത്തിലേക്ക് ഒട്ടേറെ തവണ കാട്ടാനകളെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെയിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി...

ആഭരണ നിർമാണ കടയിലെ കവർച്ച; മൂന്ന് പേർ പിടിയിൽ

മഞ്ചേശ്വരം: ആഭരണ നിർമാണ കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. മോഷണം നടന്ന്‌ പത്ത് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നാമക്കൽ ബോയർ സ്‌ട്രീറ്റിലെ എസ് വേലായുധൻ (മുരുകേശൻ-...

യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആവിക്കരയിൽ പഴക്കച്ചവടം നടത്തുന്ന ഹൊസ്‌ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, കേസിലെ മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്,...

കോവിഡ് മൂന്നാം തരംഗം; ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു

കാസർഗോഡ്: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ആരോഗ്യവിഭാഗം. രോഗവ്യാപനത്തിന് മുന്നോടിയായി സർക്കാർ ആശുപത്രികളിൽ ഇരുനൂറിലേറെ ഓക്‌സിജൻ ബെഡുകളാണ് അധികമായി ഒരുക്കുന്നത്. കൂടാതെ ഐസിയു, വെന്റിലേറ്റർ...

പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി; അടുത്ത മാസം പ്രവർത്തനം ആരംഭിക്കും

കാസർഗോഡ്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞിട്ടും ആശുപത്രി ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെ വൈദ്യുതീകരണം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. ഇനി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കാനുള്ള...

ജില്ലയിലെ ശർക്കരവരട്ടി വിവാദം; പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് സാധ്യത

കാസർഗോഡ്: കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടി ജില്ലയിലെ ഓണക്കിറ്റിൽ വിതരണം ചെയ്‌തതിനെ തുടർന്നുള്ള വിവാദം മുറുകുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് കാരണമായേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന സിപിഎം പീലിക്കോട് കമ്മിറ്റി...
- Advertisement -