കാഞ്ഞങ്ങാട് ഹണിട്രാപ്പ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കാഞ്ഞങ്ങാട്: വ്യാപാരിയായ കടവന്ത്ര സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസർഗോഡ് കുമ്പള സ്വദേശി അബ്‌ദുൾ ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്....
ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു
കാസർഗോഡ്: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ 24 വരെയുള്ള പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്കിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ,...
ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ
കാസർഗോഡ്: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ. 48 സർക്കാർ കേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലുമായി 58 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 10,59,720 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ...
വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്‌ഥതകൾ; ജില്ലയിൽ യുവതി മരിച്ചു
കാസർഗോഡ്: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം അസ്വസ്‌ഥതകൾ ഉണ്ടായതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ജില്ലയിലെ വാവടുക്കം സ്വദേശിനിയായ രജ്‌ഞിത(21) ആണ് മരിച്ചത്. ഓഗസ്‌റ്റ് 3ആം തീയതിയാണ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ...
അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച് പണം കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച് 26,000 രൂപ കവർന്ന കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് പിടിയിലായത്.
ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ മന്‍സൂര്‍...
ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം
കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന...
പാർട്ടിക്കെതിരെ പ്രതിഷേധം; ഐഎൻഎൽ നേതാക്കൾക്കെതിരെ കൂട്ടനടപടി
കാസർഗോഡ്: ഐഎൻഎൽ കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ കൂട്ടനടപടി. ജില്ലാതല മെമ്പർഷിപ് വിതരണ ചടങ്ങിൽ പ്രതിഷേധിച്ചവർക്ക് എതിരെയാണ് നടപടി. ജില്ലാ ഭാരവാഹികളായ ഇക്‌ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി ഉൾപ്പടെയുള്ളവരെ ഭാരവാഹിത്വത്തിൽ...
ഫ്ളാറ്റിൽ കുടുങ്ങി; രണ്ടര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി
കാസർഗോഡ്: ഫ്ളാറ്റിലെ അഞ്ചാം നിലയിൽ കുടുങ്ങിയ രണ്ടര വയസുകാരനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കാസർഗോട് ജില്ലയിലെ വിദ്യാനഗറിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിക്കുള്ളിലാണ്...








































