വിഷു-ഈസ്‌റ്റർ വിപണി; ജില്ലയിൽ കൺസ്യൂമർഫെഡ് വിറ്റുവരവ് 5.34 കോടി
മലപ്പുറം: കൺസ്യൂമർ ഫെഡിന്റെ ഈസ്‌റ്റർ-വിഷു വിപണികളിൽ ജില്ലയിൽ 5.34 കോടിയുടെ വിറ്റുവരവ്. 13 ഇനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനംവരെ വിലക്കുറവിലുമാണ് വിൽപ്പന നടത്തിയത്.
ജയ അരി,...
റമളാനിലെ ആദ്യ വെള്ളി; നിര്‍ദേശങ്ങള്‍ പാലിച്ച് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ
മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ നമസ്‌കാരം നിർവഹിച്ചു.
റമളാനിലെ ആദ്യ വെള്ളിയാഴ്‌ചയിലെ ജുമുഅക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍...
പിഴ രസീതിൽ കൃത്രിമം; ജില്ലയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ
മലപ്പുറം : പിഴ ഈടാക്കുമ്പോൾ നൽകുന്ന രസീതിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്ഐ സിവി ബിബിനെയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തത്. വിവിധ കേസുകളിൽ പിഴ ചുമത്തിയതിൽ...
നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് ആരോപണം ഉയർത്തി എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ. യുഡിഎഫിലേക്ക് ബിജെപിയുടെ എത്ര വോട്ട് മറിഞ്ഞെന്നത് ഫലം വരുമ്പോൾ വ്യക്‌തമാകുമെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിൽ തനിക്കെതിരെ...
കോവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല; ഉദ്യോഗസ്‌ഥക്ക് എതിരെ നടപടി
മലപ്പുറം: കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കോവിഡ് പോസിറ്റീവ് ആയ വിവരം റിട്ടേണിങ് ഓഫീസറെ...
മലപ്പുറത്തും കോവിഡ് വാക്‌സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി മാത്രം
മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടിയുള്ള കോവിഡ് വാക്‌സിൻ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. 58,000ത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
ജില്ലയിൽ 117...
എസ്‌വൈഎസ് സർക്കിൾ പ്രയാണം സമാപിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വന്നിരുന്ന സർക്കിൾ പ്രയാണം സമാപിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സംഘടന മുന്നോട്ടു വെയ്‌ക്കുന്ന പദ്ധതികളുടെ പ്രായോഗിക വൽക്കരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രയാണം...
മിന്നലിൽ നവജാത ശിശുവിന് പരിക്ക്
വെളിയങ്കോട്: തിങ്കളാഴ്‌ച രാത്രിയിലുണ്ടായ മിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിന്റെ മകൾ ജിഷക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് മിന്നലേറ്റത്. കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റു. പരിക്കേറ്റ...







































