എസ്‌വൈഎസ് ജില്ലാ പ്രയാണം; വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രയാണത്തിന് കുറുവ സര്‍ക്കിളില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്‌റ്റർ അരിമ്പ്ര ഉൽഘാടനം ചെയ്‌തു.
ജില്ല പ്രവര്‍ത്തക...
സമസ്‌ത മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു
മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ്...
മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടത്തി
മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ചക്രക്കസേരയില്‍ കഴിയുന്നവരുടെ സംഗമം നടത്തി.
ലോക്‌ഡൗൺ കാലത്ത് നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്‍, ജീവിത കാലം മുഴുവന്‍...
മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
മലപ്പുറം: മാരക ലഹരി മരുന്നുമായി യുവാവ് പോലീസിന്റെ പിടിയിലായി. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി പൈക്കാട്ടുപറമ്പൻ ജംഷീർ എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എടവണ്ണ മുണ്ടേങ്ങര സ്വദേശിയാണ് ജംഷീർ.
അമരമ്പലം സൗത്തിൽ വെച്ച്...
റമളാൻ ആത്‌മീയവും ആരോഗ്യവുമായ ഔന്നിത്യം നേടാനുള്ള അവസരം; ബശീറലി ശിഹാബ് തങ്ങൾ
ചെമ്മാട്: മനുഷ്യ സമൂഹത്തിന് ആത്‌മീയമായും ആരോഗ്യപരമായും ഔന്നിത്യം പ്രാപിക്കുവാന്‍ വേണ്ടി അല്ലാഹു നല്‍കുന്ന അനുഗ്രഹീത അവസരമാണ് റമളാനെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
'ആത്‌മാന്വേഷണത്തിന്റെ റമളാന്‍' എന്ന പ്രമേയത്തില്‍ സുന്നി...
സേവന രാഷ്‌ട്രീയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; എസ്‌വൈഎസ്
മലപ്പുറം: കക്ഷി രാഷ്‌ട്രീയ ചിന്തകൾക്കതീതമായി നേരിനെയും സേവന മനസ്‌ഥിതിയെയും മുൻ നിറുത്തിയുള്ള രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് മാത്രമേ രാജ്യത്തെ യഥാർഥ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ എന്ന് എം അബ്‌ദുറഹ്‌മാൻ മാസ്‌റ്റർ.
എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ്...
റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു
മലപ്പുറം: 'വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി...
നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ പക്വവും സാംസ്‌കാരികവും ആകണം; എസ്‌എസ്‌എഫ് കൺസോൾ
മലപ്പുറം: നവമാദ്ധ്യമങ്ങളിൽ, പ്രവർത്തകർ പക്വവും സാംസ്‌കാരികവുമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്താൻ ഓരോരുത്തരും തയാറാകണെമന്ന് ജില്ലയിലെ എടക്കരയിൽ ഡിവിഷൻ എസ്‌എസ്‌എഫ് സംഘടിപ്പിച്ച 'കൺസോൾ' ആവശ്യപ്പെട്ടു.
സംഘടനയുടെ എടക്കര ഡിവിഷനിലെ ആറ് സെക്‌ടറുകളിലെ ഐടി...







































