Tue, Aug 4, 2026
34.1 C
Dubai

പണ്ഡിതര്‍ ഐക്യത്തിനും സൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണം; ഹൈദരലി തങ്ങള്‍

മലപ്പുറം: മതപണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ചു കൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ സമാപന സമ്മേളനം...

ജാമിഅ സമ്മേളനത്തിന് സമാപനം; 295 യുവ ഇസ്‌ലാമിക പണ്ഡിതർക്ക് ബിരുദം

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം. സമാപന സനദ്‌ദാന സമ്മേളനം സയ്യിദ് ഹൈദരലി...

ചേക്കാലിയുടെ കുടുംബത്തിനുള്ള വീട്; താക്കോൽ ദാനകർമം നിർവഹിച്ചു

നിലമ്പൂർ: പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരുന്ന മരണപ്പെട്ട മാമ്പറ്റ സ്വദേശി കല്ലിങ്ങൽ ചേക്കാലിയുടെ അനാഥ കുടുംബത്തിന് താമസിക്കാനുള്ള വീടിന്റെയും (ദാറുൽ ഖൈർ) സ്‌ഥിര വരുമാനത്തിനുള്ള കോട്ടേഴ്‌സിന്റെയും താക്കോൽ ദാനവും സമർപ്പണവും ഇന്നലെ വെള്ളിയാഴ്‌ച...

സംവരണ വിഷയത്തിലെ സുപ്രീംകോടതി പരാമർശം ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: രാജ്യത്തെ എല്ലാ ജാതി സംവരണങ്ങളും അവസാനിക്കും, സാമ്പത്തിക സംവരണമാകും നിലനിൽക്കുക എന്നിങ്ങനെയുള്ള സുപ്രീംകോടതി പരമാർശം ഖേദകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതിയോഗം. പിന്നാക്ക അധസ്‌ഥിത ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ്‌നൽകുന്ന അവകാശമാണ്...

യാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു

മലപ്പുറം : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. കാവനൂർ തവരാപറമ്പ് മൂപ്പാൻതൊടി വീട്ടിൽ ശിഹാബിനെ(38) ആണ് പോക്‌സോ ചുമത്തി അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. സ്‌കൂൾ...

വള്ളിക്കുന്ന് മണ്ഡലത്തിൽ ഇരട്ടവോട്ട് 2,247 പേർക്ക്

മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 2,247 പേർക്ക് ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തൽ. സംസ്‌ഥാനത്ത് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...

നിർധനനായ പണ്ഡിതന് ‘ദാറുൽ ഖൈർ’ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മേലാറ്റൂർ: കേരള മുസ്‌ലിം ജമാഅത്ത് കിഴക്കുംപാടം യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴക്കുംപാടം പാറക്കലിൽ അൻവർ ഫാളിലിക്ക് വേണ്ടി നിർമിച്ച ദാറുൽ ഖൈറിന്റെ താക്കോൽ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ...

ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
- Advertisement -