Tue, Aug 4, 2026
37.8 C
Dubai

പൊന്നാനിയിലെ ആദ്യ ‘ഔട്ട്ഡോർ ഫോട്ടോ പ്രദർശനം’ മാർച്ച്‌ 13ന് ആരംഭിക്കും

പൊന്നാനി: ടീം തിണ്ടിസും & പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ യുഎഇ വിഭാഗവും സംയുക്‌തമായി പൊന്നാനിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 2020ലെതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെടുത്ത ചിത്രങ്ങളെ പ്രമേയയാക്കി 'പൊളിക്ളിക്‌സ്' എന്ന പേരിലാണ് പ്രദർശനം ഒരുക്കുന്നത്....

റിഫ്രഷ് 21; എസ്‌വൈഎസ്‌ സംഘടനാ ശാക്‌തീകരണ ക്യാംപ് 20ന്

മലപ്പുറം: സുന്നീ യുവജന സംഘം സംസ്‌ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ശാക്‌തീകരണ കൗൺസിൽ ക്യാംപ് ഈ മാസം 20ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചതുര്‍മാസ കര്‍മപദ്ധതിയുടെ പ്രയോഗവല്‍ക്കരണം ശാസ്‌ത്രീയമാക്കുന്നതിനും പ്രവര്‍ത്തകരില്‍ ആത്‌മീയ ആദര്‍ശ പ്രസ്‌ഥാനിക...

സമസ്‌ത ജില്ലാസമ്മേളനം; പ്രബന്ധ മൽസരത്തിൽ പങ്കെടുക്കാം

മലപ്പുറം: ഡിസംബര്‍ 23, 24, 25 തീയതികളിൽ നടക്കുന്ന സമസ്‌ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന പ്രമേയമായ പൈതൃകമാണ് വിജയം എന്ന വിഷയത്തില്‍ പ്രബന്ധ മൽസരം നടത്തും. പത്ത് 'എ ഫോര്‍' പേജില്‍...

‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയം പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ട പൊന്നാനി നിയോജക മണ്ഡലത്തിലെ സ്‌ഥാനാർഥി പി നന്ദകുമാറിനെ പിന്തുണച്ച് ടിഎം സിദ്ദീഖ് രംഗത്ത്. നേരത്തെ നന്ദകുമാറിനെ മാറ്റി സിദ്ദീഖിനെ സ്‌ഥാനാർഥിയായി നിർത്തണം എന്ന...

മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പോലീസ്...

കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട്ടെ കറുത്തേടത്ത് മൊയ്‌തീന്റെ മകൻ അബ്‌ദുൾ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെ തമ്പാനങ്ങാടി കരിങ്കാളികാവ്‌ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ...

മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്തും ഇന്ന്; വിശ്വാസികൾക്ക് സംഘാടകരെ ബന്ധപ്പെടാം

മലപ്പുറം: സ്വലാത്ത് നഗറില്‍ ഇന്ന് മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിശ്വാസികള്‍ പങ്കെടുക്കേണ്ടത്. സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകുമെന്നും പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഭക്ഷണ വിതരണം നടത്തുമെന്നും...

പ്രതിഷേധങ്ങൾ തള്ളി സിപിഎം സംസ്‌ഥാന നേതൃത്വം; പൊന്നാനിയിൽ നന്ദകുമാര്‍ തന്നെ

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പി നന്ദകുമാര്‍ തന്നെ മൽസരിക്കുമെന്ന് സിപിഎം സംസ്‌ഥാന നേതൃത്വം. സ്‌ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന്...
- Advertisement -