എസ്‌വൈഎസ് ആദര്‍ശ പാഠശാല ‘റാഇദ്’ സംഗമം നാളെ സുന്നി മഹലിൽ
മലപ്പുറം: എസ്‌വൈഎസ് ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്‌ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്‌ത...
പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂറും നാളെ പാണക്കാട്ട്; അമീറുമാര്‍ സംബന്ധിക്കും
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും (ബുധനാഴ്‌ച) വൈകീട്ട് 4 മണി മുതല്‍ പാണക്കാട്...
പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി.
മഹിളാ കോൺഗ്രസ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് വാരിയത്ത് ചന്ദ്രവല്ലിയുടെ അധ്യക്ഷതയിൽ, സമരം...
കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്‌ദുൾ ഹക്കീമാണ് അറസ്‌റ്റിലായത്. തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം ഡിഎഎൻഎസ്എഎഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്‌ഥർ...
വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു
മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ...
വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ
മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ. പഞ്ചായത്തിന്റെ ക്ഷേമകാര്യസമിതി അധ്യക്ഷ സ്‌ഥാത്തേക്കുള്ള തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം. വെൽഫെയർ പാർട്ടി പിന്തുണയോടെ സിപിഎം അംഗം കെടി റുബീന...
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജ് ചോർച്ച അടക്കൽ ഇന്ന് തുടങ്ങും
ചമ്രവട്ടം: റഗുലേറ്റർ കം ബ്രിഡ്‌ജ് ചോർച്ച അടക്കൽ പ്രവർത്തി ഇന്ന് തുടങ്ങും. 50 കോടിയിലേറെ ചിലവിട്ട് 2012ലാണ് ഒരു കിലോമീറ്ററോളം നീളമുള്ള പദ്ധതി പൂർത്തിയായത്. തിരൂർ-പൊന്നാനി താലൂക്കുകളെ ബന്ധിപ്പിച്ച് പാലവും, ഭാരതപ്പുഴയിലെ വെള്ളം...
കരിപ്പൂരിൽ റണ്‍വേക്ക് സമീപം ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെടുത്തു. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്‌ഥാനപാത- 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്‌തു...






































