Sat, May 9, 2026
35 C
Dubai

മലപ്പുറത്തെ സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു

മലപ്പുറം : ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ടാംഘട്ട...

വണ്ടൂരിലെ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ പൂർത്തിയായി

വണ്ടൂർ: ധാർമ്മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ വണ്ടൂർ സോൺ യൂത്ത് കൗൺസിൽ ചോക്കാട് സിറാജുൽ ഹുദാ സുന്നി മദ്റസയിൽ വെച്ച് നടന്നു. അംഗത്വ കാലം, ജനറൽ, സാമ്പത്തികം എന്നീ...

യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടത്; മുഹമ്മദ് മാസ്‌റ്റര്‍

മലപ്പുറം: യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടതാണെന്നും നൻമയുടെ പാതയിലേക്ക് സമൂഹത്തെ വഴി നടത്താന്‍ സംഘടന-മഹല്ല് നേതൃത്വം ബദ്ധ ശ്രദ്ധരാവണമെന്നും എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് മാസ്‌റ്റര്‍ പറവൂര്‍. ധാര്‍മിക യൗവനത്തിന്റെ സമര...

രണ്ട് മാസം നീണ്ട പരിശ്രമം; ഒടുവിൽ കൊലയാളി കൊമ്പൻ പിടിയിൽ

എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ...

ഉറങ്ങി കിടന്നിരുന്ന 4 വയസുകാരിയുടെ ആഭരണങ്ങൾ കവർന്നു

നിലമ്പൂർ: ഉറങ്ങിക്കിടന്നിരുന്ന 4വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനൽ വഴി മോഷണം പോയത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻ മാല, കൈയിലണിഞ്ഞ ഒരു...

എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു

എടപ്പാൾ: മേൽപ്പാലം പണികൾക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്ക് കയറ്റുന്ന ജോലികൾക്ക് വേണ്ടിയാണ് റോഡ് അടച്ചത്. ഞായറാഴ്‌ച രാത്രി വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല. തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്...

എസ്‌വൈഎസ് രഹ്‌നുമാ ക്യാംപുകൾ സമാപിച്ചു

മലപ്പുറം: സുന്നി യുവജന സംഘം ആമില സംവിധാനങ്ങളുടെ പ്രഥമ സംരംഭമായ രഹ്‌നുമാ ക്യാംപുകൾ മലപ്പുറം ഈസ്ററ് ജില്ലയില്‍ സമാപിച്ചു. 24 മണിക്കൂര്‍ നീണ്ട് നിന്ന ക്യാംപുകൾ ഒമ്പത് സ്‌ഥലങ്ങളായിട്ടാണ് സംഘടിപ്പിച്ചത്. ക്യാംപുകളുടെ അവലോകനവും...

പിണറായി ഭരണകാലത്ത് യുവത്വം നരക്കുന്നു; മുസ്‌ലിം യൂത്ത് ലീഗ്

നിലമ്പുർ: മുഖ്യമന്ത്രിയുടെ സ്‌പീക് യംഗ് വേദിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്ക്...
- Advertisement -