കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. കരുളായി സ്വദേശി നിസാറാണ് മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിന് കാട്ടാനയുടെ ചവിട്ടേറ്റത്. വൈകിട്ട് ജോലി കഴിഞ്ഞ് വന്ന് പുഴയില്‍ കുളിക്കാന്‍ പോയ...
ട്രെയിനിന് തീവെക്കുമെന്ന് വ്യാജ സന്ദേശം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്തെ റെയിൽവേ കാര്യാലയങ്ങളിലേക്കും പോലീസ് ആസ്‌ഥാനത്തേക്കും ഫോണിൽ വിളിച്ച് ട്രെയിനിന് തീവെക്കും എന്നതുൾപ്പടെ വ്യാജ സന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്‌ദുൽ മുനീർ (32) ആണ്...
‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരം നജീബ് കുറ്റിപ്പുറത്തിന്
പൊന്നാനി: പ്രഥമ 'എകെ മുസ്‌തഫ' സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. പൊന്നാനി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥം നൽകുന്നതാണ് പുരസ്‌കാരം.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ട്രഷററായിരുന്ന...
ഔഫ് കൊലപാതകം; മുസ്‌ലിംലീഗ് അണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണം -എസ്‌വൈഎസ്
എടക്കര: കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവത്തകൻ ഔഫ് എന്ന അബ്‌ദുൾ റഹ്‌മാൻ ഔഫ് (30) എപി വിഭാഗം സുന്നികളുടെ സംഘടനയായ എസ്‌വൈഎസ് പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ ഒരുസംഘം...
ലഹരിമരുന്ന് കടത്ത്; യുവാവ് പിടിയില്‍
മഞ്ചേരി: ലഹരിമരുന്ന് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയില്‍ അമ്പതിനായിരം രൂപ വില വരുന്ന എംഡിഎംഎ മയക്ക്...
ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക്...
മലപ്പുറം സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട നിലയില്‍
ജിസാന്‍: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കടയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
സൗദിയിലെ...
കുറ്റിപ്പുറത്ത് 60 ചാക്ക് ഹാന്‍സ് പിടികൂടി; ഒരാള്‍ അറസ്‌റ്റില്‍
കുറ്റിപ്പുറം: 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെയാണ് അറസ്‌റ്റ്...








































