ബ്ളാക്ക് ഫംഗസ് ആശങ്ക കോഴിക്കോടും; 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു
കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ബ്ളാക്ക് ഫംഗസും രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലേക്കുള്ള മരുന്ന് ഉടൻ തന്നെ എത്തിക്കും. കൂടുതൽ രോഗികൾ ഇവിടേക്ക്...
പ്രതിഷേധങ്ങൾ ഫലം കണ്ടു; മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചന് തുടക്കം
മാനന്തവാടി: പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ നഗരസഭ മന്ദത കാണിച്ചിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വ്യാഴാഴ്‌ച മുതൽ...
തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധന നടത്തി പയ്യന്നൂർ നഗരസഭ
പയ്യന്നൂർ: തെരുവിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വീണ്ടും പയ്യന്നൂർ നഗരസഭ. ഭക്ഷണം എത്തിച്ച് നൽകുന്നതിന് പിന്നാലെ അവരുടെ ആരോഗ്യ പരിശോധനയും ആന്റിജൻ ടെസ്‌റ്റും നടത്തി മാതൃകയാകുകയാണ് നഗരസഭ ഇപ്പോൾ. മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ...
മലപ്പുറത്ത് കനത്ത നാശം വിതച്ച് ടൗട്ടെ; 41.2 കോടിയുടെ കൃഷി നശിച്ചു
മലപ്പുറം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്തെ പല ജില്ലകളിലും കനത്ത നാശനഷ്‌ടമുണ്ടായി. ശക്‌തമായ കാറ്റിലും മഴയിലും മലപ്പുറം ജില്ലയിലെയും അവസ്‌ഥ രൂക്ഷമായിരുന്നു. 41.2 കോടിയുടെ കൃഷിയാണ് ടൗട്ടെ നശിപ്പിച്ചത്. 1117.14 ഹെക്‌ടർ ഭൂമിയിലെ...
കണ്ണൂരിൽ 150 കുപ്പി മദ്യം പിടികൂടി; 2 പേർ അറസ്‌റ്റിൽ
കണ്ണൂർ : കേരളത്തിലേക്ക് കർണാടകയിൽ നിന്നും കടത്തിയ 150 കുപ്പി മദ്യം പോലീസ് പിടികൂടി. തുടർന്ന് സംഭവത്തിൽ പാനൂർ സ്വദേശികളായ എപി രമിത്ത് ലാൽ(26), പാനൂർ കുന്നോത്ത് തെരുവത്ത് വീട്ടിൽ സുജിത്ത് ലാൽ(30)...
മലബാർ മേഖലയിൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും; മിൽമ
പാലക്കാട്: മലബാർ മേഖലയിൽ ഇന്ന് മുതൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീര സംഘങ്ങളിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാൻ തീരുമാനിച്ചതായി മിൽമ മലബാർ മേഖലാ യൂണിയൻ...
കർണാടകയിൽ നിന്നും പാലുമായി വാഹനങ്ങൾ ജില്ലയിൽ; അതിർത്തിയിൽ തടഞ്ഞ് കർഷകർ
സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ...
കോവിഡ് വ്യാപനം; ജില്ലയിൽ 30 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടും
പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിലനിൽക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടാൻ തീരുമാനം. ഇതോടെ ജില്ലയിൽ 88 പഞ്ചായത്തുകളുള്ളതിൽ 57 എണ്ണം...







































