Sun, Nov 15, 2026
27 C
Dubai

കോവിഡ് വ്യാപനം; അട്ടപ്പാടിയിൽ വാക്‌സിനേഷനും പരിശോധനയും ശക്‌തമാക്കി

പാലക്കാട് : ജില്ലയിലെ അട്ടപ്പാടി മേഖലയിലുള്ള വിദൂര ഊരുകളിൽ കോവിഡ് പരിശോധനയും, വാക്‌സിനേഷനും ആരോഗ്യവകുപ്പ് ശക്‌തമാക്കി. ഇവിടങ്ങളിൽ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് പരിശോധന ശക്‌തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടുത്തെ...

കോഴിക്കോട് വിമാനത്താവളം; 1.86 കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട് : 1.86 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്നും കോഴിക്കോട് എത്തിയതാണ് മൂന്ന് പേരും. തുടർന്ന് 1.26 കോടി രൂപയുടെ...

ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ

കോഴിക്കോട്: ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഒരാളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിനിയാണ് ചികിൽസയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ളാക് ഫംഗസ് ബാധിച്ച് കോഴിക്കോട്...

കോവിഡ് രൂക്ഷം; മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും

മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം തുടരുന്ന മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം ചരക്ക് ഗതാഗതത്തിനും തടസം...

‘മഅ്ദിൻ’ അക്കാദമിയുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു

മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിയുടെ പ്രധാന കാമ്പസ്, ഓഫ് കാമ്പസ് എന്നിവിടങ്ങളിലെ മത-ഭൗതിക പഠന കേന്ദ്രങ്ങളുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു. മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍...

കോവിഡ് പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് എസ്‌വൈഎസ്‌

മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ചുനൽകി എസ്‌വൈഎസ്‌. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍...

മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരത്തിനെ സന്ദർശിക്കാനെത്തി

കോഴിക്കോട്: സംസ്‌ഥാന തുറമുഖ, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനെത്തി. സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യമായി കോഴിക്കോടെത്തിയ മന്ത്രി തനിക്ക് നൽകിയ പിന്തുണക്ക്...

ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കാൻ തുക അനുവദിച്ചു

മാനന്തവാടി: ജില്ലയിലെ രണ്ട്‌ ആശുപത്രികളിൽ പിഎസ്എ ഓക്‌സിജൻ ജനറേഷൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ സർക്കാർ തുക അനുവദിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ്‌ സൗകര്യം ഒരുക്കുന്നത്. മാനന്തവാടിയിൽ 1500 എൽബിഎസ് ശേഷിയുള്ള...
- Advertisement -