Thu, Jul 2, 2026
30.8 C
Dubai

പെരുന്നാൾ ദിനത്തിൽ പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക; എസ്‌വൈഎസ്‌

മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ പ്രയാസപ്പെടുന്ന പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇന്നത്തെ പെരുന്നാൾ ദിനം ഉപയോഗിക്കണമെന്ന് എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. റമസാനിലെ അവസാന വെള്ളിയാഴ്‌ച അൽ അഖ്‌സ...

കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം നിർവഹിച്ചു

കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന അത്യാവശ്യക്കാരായ 160 കുടുബങ്ങൾക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി അംഗം ശിഹാബ് കോട്ട പരിപാടി ഉൽഘാടനം...

ചെറിയപെരുന്നാൾ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: ജാഗ്രതയും സഹന സന്നദ്ധതയും ഏറെ ആവശ്യപ്പെടുന്ന സവിശേഷ സമയത്താണ് വീണ്ടും ചെറിയ പെരുന്നാള്‍ എത്തിയിരിക്കുന്നത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ അളവില്‍ സഹാനുഭൂതി കാണിക്കാനുമാണ് ഈദിന്റെ സന്ദേശം. കോവിഡ് മഹാമാരിയുടെ രണ്ടാം...

പലസ്‌തീൻ ജനതയോട് ഐക്യപ്പെട്ട് പ്രാർഥന നടത്താൻ കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം

മലപ്പുറം: പിറന്ന നാട്ടിൽ സമാധാനമായി ജീവിക്കാൻ വേണ്ടി പിടഞ്ഞു വീഴുന്ന പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രത്യേക പ്രാർഥന നടത്താനും വ്രത വിശുദ്ധിയും ആർദ്രതയും കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത്...

സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്‌വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും

കോ​ഴി​ക്കോ​ട്: കോ​വി​ഡിന്റെ പേ​രി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏ​കോ​പ​ന സ​മി​തിയുടെ യൂത്ത്‌വിംഗിന്റെ പെ​രു​ന്നാ​ള്‍ ദിനത്തിലെ 'വീട്ടുപടി​ പ്രതിഷേധം ' നാളെ നടക്കും. അവരവരുടെ വീട്ടുപടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ...

കാസർഗോഡ് ഭെൽ ഇഎംഎൽ; ഓഹരികൾ കേരള സർക്കാരിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കാസർഗോഡ് പ്രവർത്തിക്കുന്ന ഭെൽ ഇഎംഎൽ (ഭാരത് ഹെവി ഇലക്‌ട്രിക്കൽ ലിമിറ്റഡ്) കമ്പനിയുടെ ഓഹരി കേരള സർക്കാരിന് വിട്ടുനൽകാനുളള നടപടികൾ ആരംഭിച്ചു. നിലവിൽ കേന്ദ്ര- കേരള സർക്കാരുകളു‌ടെ സംയുക്‌ത സംരംഭമാണ് ഭെൽ ഇഎംഎൽ. കമ്പനിയുടെ...

മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ആശങ്ക

മലപ്പുറം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.64 ആയിരുന്നു. ഇന്ന് മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. മലപ്പുറത്ത് ഇതാദ്യമായാണ്...

കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...
- Advertisement -