Sat, Aug 22, 2026
37 C
Dubai

വ്യാപനം അതിരൂക്ഷം; മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

മുക്കം: മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങൾ ബാരിക്കേഡുകളും കയറും ഉപയോഗിച്ച്...

കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്‌സിഎൽ

നടുവണ്ണൂർ: കോവിഡ് വ്യാപനം ശക്‌തമായി തുടരുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി കെഎംഎസ്‌സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ). കെഎംഎസ്‌സിഎല്ലിന്റെ നടുവണ്ണൂരിലെ ജില്ലാ വെയർ ഹൗസിലാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വിവിധ ജില്ലകളിലേക്ക്...

രാഷ്‌ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽ‌വിയിൽ പ്രതികരണവുമായി കെഎം ഷാജി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്‌ട്രീയം എപ്പോഴും ജയിക്കാന്‍ മാത്രമുള്ളതല്ലെന്നും തോല്‍ക്കാന്‍ കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. "ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്‌ട്രീയം ജയിക്കാൻ...

കാരുണ്യ കൈനീട്ടം; എസ്‌വൈഎസ്‌ ഭക്ഷ്യകിറ്റ് വിതരണം നടത്തി

തിരൂർ: 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ ആചരിച്ചു വരുന്ന റമളാൻ റിലീഫ് പ്രവർത്തനം ഇന്ന് തിരൂർ ജില്ലാ ആശുപത്രിയിലും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തുകൊണ്ടാണ്...

മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിൽ പത്ത് സ്‌ഥലങ്ങളിൽക്കൂടി ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ, പുൽപ്പറ്റ, എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്‌ഞ. ഇന്ന് രാത്രി...

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല...

കോവിഡ് രൂക്ഷം; ചെറുപുഴ പഞ്ചായത്തിൽ കർശന നിയന്ത്രണം

കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ കോവിഡ് ബാധിതരു‌ടെയും ക്വാറന്റെയ്നിൽ കഴിയുന്നവരും എണ്ണം വർധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. നിലവിൽ പഞ്ചായത്തിൽ 350ലേറെ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും, ഇതിലേറെ ആളുകൾ ക്വാറന്റെയ്നിൽ...

കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു; വാതകം ചോരുന്നു

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ...
- Advertisement -