Sun, Nov 15, 2026
24 C
Dubai

ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ

വയനാട് : സംസ്‌ഥാനത്ത് കാസർഗോഡിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം. ജില്ലയിലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് നിലവിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായ 4 രോഗികളാണ് ചികിൽസയിൽ...

ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍. കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...

ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം; കാന്തപുരം

കോഴിക്കോട്: പലസ്‌തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. റമളാന്റെ അവസാന വെള്ളിയാഴ്‌ച മസ്‌ജിദ്‌ അഖ്‌സയിലേക്ക് പ്രാർഥനക്കായി...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ

കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ്...

അതിർത്തികളിൽ കർശന ജാഗ്രത; പരിശോധനകൾ കർശനമാക്കി

വയനാട് : കേരളത്തിന് പുറമേ കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ അതിർത്തികളിൽ കർശന നിയന്ത്രണം. ബാവലി, തോൽപ്പെട്ടി അതിർത്തികളിൽ ഇതോടെ കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്. അതിർത്തി കടക്കാൻ എത്തുന്നവരുടെ...

അതിഥി തൊഴിലാളികൾക്ക് കോവിഡ് ശുശ്രൂഷാ കേന്ദ്രം; ജില്ലയിൽ ആരംഭിച്ചു

പാലക്കാട് : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കോവിഡ് ബാധിതരാകുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക കോവിഡ് ശുശ്രൂഷാ കേന്ദ്രം തുടങ്ങി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കേന്ദ്രം ആരംഭിച്ചത്....

കോവിഡ്; ഉളിക്കലിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ച് യൂത്ത് കെയർ പ്രവർത്തകർ

ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവൃത്തിയുടെ ഉൽഘാടനം നിയുക്‌ത എംഎൽഎ സജീവ് ജോസഫ് നിർവഹിച്ചു. ഉളിക്കൽ...

തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു

തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ...
- Advertisement -