എളമ്പ മലയിൽ നിന്ന് എക്സൈസ് പിടികൂടിയത് 900 ലിറ്റർ വാഷ്
കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്സൈസ് സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും...
എക്സൈസ് പരിശോധന; 45 ലിറ്റർ വാഷ് പിടികൂടി
കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജ വാറ്റ് സജീവമാകുന്നു. കണ്ണൂർ ചേലോറ–കാപ്പാട് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 45 ലിറ്റർ വാഷ് കണ്ടെടുത്തു.
പ്രദേശത്ത് വ്യാജ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ...
ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്ടിച്ച് യുവാവ് മുങ്ങി; കോട്ടയത്ത് അറസ്റ്റിൽ
കോഴിക്കോട്: സമ്പൂർണ ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത് പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസുമായി ഇന്ന് കുമരകം പോലീസിന്റെ പിടിയിലായത്.
സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ...
മൂത്തേടം കോവിഡ് ഹെൽപ് ഡെസ്കിലേക്ക് സുന്നി സംഘടനകളുടെ സഹായം
നിലമ്പൂർ: മൂത്തേടം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്കിലേക്ക് ആവശ്യമായ പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവ കൈമാറി സുന്നിസംഘടനാ പ്രവർത്തകർ.
സർക്കിൾ മുസ്ലിം ജമാഅത്തിന്റേയും, എസ്വൈഎസ്, എസ്എസ്എഫിന്റേയും നേതാക്കൾ...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള്
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള്. ജില്ലാ അതിര്ത്തികളിലും തമിഴ്നാട്, കര്ണാടക അതിര്ത്തികളിലും പരിശോധന ശക്തമാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ...
പട്ടാമ്പി പോലീസ് സ്റ്റേഷൻ എസ്വൈഎസ് വളണ്ടിയേഴ്സ് അണുനശീകരണം നടത്തി
പട്ടാമ്പി: സ്റ്റേഷനിലെ ആകെ പോലീസുകാരിൽ 10 പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എസ്വൈഎസിന്റെ 'സാന്ത്വനം' വളണ്ടിയർമാർ അണുനശീകരണം നടത്തി.
എസ്വൈഎസ് കൊപ്പം പട്ടാമ്പി സോണുകൾ സംയുക്തമായി നടത്തിയ...
ഇരിട്ടി ഹയർസെക്കണ്ടറി സ്കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ഇരിട്ടി ഹയർസെക്കണ്ടറി സ്കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും...
കോഴിക്കോട് മെഡിക്കൽ കോളേജില് ഓക്സിജൻ പ്ളാന്റ് സ്ഥാപിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ളാന്റ് സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ളാന്റ് സ്ഥാപിച്ചത്. 13 കിലോലിറ്റർ ശേഷിയുള്ള പ്ളാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്...








































