കോവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന: നിയുക്ത എംഎൽഎ നജീബ് കാന്തപുരം
പെരിന്തല്മണ്ണ: മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സുരക്ഷ ഉറപ്പു വരുത്താനും ആവശ്യമായ പ്രവര്ത്തനങ്ങള്ക്കാണ് പ്രഥമ പരിഗണന നല്കുകയെന്ന് നിയുക്ത എംഎൽഎ നജീബ് കാന്തപുരം.
ഇതിന് മുന്നോടിയായി, ആരോഗ്യ...
മലയോരത്ത് വേനല് മഴയില് വ്യാപക നാശനഷ്ടം
പേരാവൂര്: വേനല് മഴയില് മലയോരത്ത് വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുണ്ടി, മാവടി, പാറേപട്ടണം ഭാഗങ്ങളില് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
മരം വീണ് പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ്...
‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്റ്റുഡന്റ് പോലീസ്
കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായാണ് സ്റ്റുഡന്റ്...
ജില്ലയിൽ 2968 പേർക്ക് കൂടി കോവിഡ് ബാധ
പാലക്കാട്: ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2968 പേർക്ക്. ഇതിൽ 1332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര...
ബത്തേരിയിലെ സ്ഫോടനം; ചികില്സയില് ആയിരുന്ന കുട്ടിയും മരിച്ചു
വയനാട്: ജില്ലയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് ഒരു കുട്ടി കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയില് ആയിരുന്ന ഫെബിന് ഫിറോസ്(13)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിൽസയില് കഴിയുകയായിരുന്നു ഫെബിന്.
ബത്തേരിയിലാണ്...
സൈനികൻ സിപി ഷിജിക്ക് ജൻമനാടിന്റെ അന്ത്യാഞ്ജലി
വൈത്തിരി: ജമ്മു കശ്മീരിലെ മഞ്ഞിടിച്ചിലില് മരണപ്പെട്ട സൈനികന് സിപി ഷിജിക്ക് നാടിന്റെ അന്ത്യാഞ്ജലി. വയനാട് കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. കളക്ടർ അദീല അബ്ദുള്ള സംസ്ഥാന സർക്കാരിന് വേണ്ടി...
ജില്ലാ ആശുപത്രിയുടെ മുഴുവൻ ഒപികളും മെഡിക്കൽ കോളേജിലേക്ക്
പാലക്കാട്: ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ഒപി വിഭാഗം പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനമായി. കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, സൈക്യാട്രി ഐപി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ...
കണ്ണൂരിൽ മറിഞ്ഞ ടാങ്കറിലെ പാചക വാതകം മാറ്റിത്തീർത്തത് പുലർച്ചയോടെ
കണ്ണൂർ: ഇന്നലെ ചാലയിൽ മറിഞ്ഞ പാചക വാതക ടാങ്കറിൽ നിന്നുള്ള വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവൃത്തി പൂർത്തിയായത് പുലർച്ചയോടെ. മലപ്പുറം ചേളാരി ഐഒസി പ്ളാന്റിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ് വാതകം മറ്റൊരു...








































