കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ട്യൂഷന്‍; കോട്ടക്കലില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍
മലപ്പുറം: കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ സെന്ററില്‍ ക്ളാസ് നടത്തിയ സംഭവത്തില്‍ കോട്ടക്കലില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്‌റ്റിലായത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200...
കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ
തലശ്ശേരി: കണ്ണൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് മരിച്ചത്. വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read: പോക്‌സോ...
യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു
തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽനിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ്...
കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം
വെള്ളരിക്കുണ്ട്: മലയോരത്ത് കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. രണ്ട് രോഗങ്ങൾക്കും സമാന ലക്ഷണങ്ങളായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് മരണം കൂടിയായതോടെ നാട് കടുത്ത ഭീതിയിലാണ്.
പനിയോടൊപ്പം ശരീരവേദനയും കണ്ണിൽ ചുവപ്പും...
കർണാടകയിൽ 14 ദിന ലോക്ക്‌ഡൗൺ; അതിർത്തിയിൽ കർശന പരിശോധന; യാത്രാ തടസം
മംഗളൂരു: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തിയതോടെ കർണാടകയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ചൊവ്വാഴ്‌ച രാത്രി നിലവിൽ വന്നു. കേരള- കർണാടക അതിർത്തിയിലെ സംസ്‌ഥാനാന്തര യാത്രകളെ വരെ ലോക്ക്‌ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും...
കോവിഡ് വ്യാപനം; മാവൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും
മാവൂര്‍: ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചായത്ത് തല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്...
വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി
മലപ്പുറം: സാമൂഹിക മുന്നേറ്റം വൈജ്‌ഞാനികമായും സംസ്‌കാരികമായും മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികളാണെന്നും കേരള ഹജ്‌ജ് കമ്മറ്റി...
യാത്രക്കാരില്ല; ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു
തളിപ്പറമ്പ്: കോവിഡ് വ്യാപന ഭീഷണി കെഎസ്ആർടിസി സർവീസുകളെയും സാരമായി ബാധിക്കുന്നു. കോവിഡ് രൂക്ഷമായതോടെ യാത്രക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്.
ജില്ലയിലാകെ 30 പതിവ് സർവീസുകളാണ് കഴിഞ്ഞ ദിവസം...








































