മഅ്ദിൻ പ്രാർഥനാ സമ്മേളനം നാളെ: ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുക്കും; ശനിയാഴ്ച സമാപിക്കും
മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന് ഇരുപത്തിയേഴാം രാവില് സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്ക്ക് നാളെ, വെള്ളിയാഴ്ച തുടക്കമാകും. ഓണ്ലൈനായി നടക്കുന്ന പരിപാടി വൈകുന്നേരം 5ന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിര്...
സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല; വിധിയെ ഭരണകൂടം ഉൾക്കൊള്ളണം: മുസ്ലിം ജമാഅത്ത്
മലപ്പുറം: സംവരണത്തെ ദാരിദ്ര്യ നിർമാർജന പദ്ധതിയായും കേവലം വോട്ട് ബാങ്ക് രാഷ്ട്രീയവുമായി കാണുന്ന സമീപനത്തെ നിശിതമായി വിമർശിക്കുന്ന ശക്തമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിയെ ഭരണകൂടം തുറന്ന മനസോടെ...
കോവിഡ് നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി
പാലക്കാട് : കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി. നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇന്നലെ വാളയാർ അതിർത്തിയിലൂടെ കടന്നു പോയത്. മിനി ലോക്ക്ഡൗണിൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയതോടെ...
കോവിഡ് ബോധവൽക്കരണം; ജില്ലയിൽ വനിതാ പോലീസും രംഗത്ത്
കോഴിക്കോട് : ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾക്ക് വനിതാ പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി റൂറൽ വനിതാ പോലീസ് വീടുകളിൽ എത്തി ആളുകൾക്ക് കോവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും,...
കശ്മീരിൽ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ സൈനികൻ മരിച്ചു
കൽപ്പറ്റ: ജമ്മു കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ വയനാട് സ്വദേശിയായ സൈനികൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സിപി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ടിക്കുക ആയിരുന്നു....
ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ജയിൽ മൽസ്യം; വിൽപന തുടങ്ങി
കാസർഗോഡ് : ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ഹിറ്റാകാൻ ഒരുങ്ങി ജയിൽ മൽസ്യവും. ഇന്ന് മുതൽ ചീമേനി തുറന്ന ജയിലിന്റെ കവാടത്തിൽ നിന്നും ആളുകൾക്ക് മൽസ്യം വാങ്ങാവുന്നതാണ്. ജയിലിൽ വളർത്തുന്ന മൽസ്യങ്ങളാണ് ഇവിടെ...
ഭാരതപ്പുഴയിൽ വരൾച്ച; ജലക്ഷാമം പരിഹരിക്കാൻ മലമ്പുഴ ഡാം തുറന്നു
പാലക്കാട് : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ വരൾച്ച അകറ്റുന്നതിനായി മലമ്പുഴ ഡാം തുറന്നു. പരുതൂർ–മുതുതല, പാവറട്ടി എന്നീ ശുദ്ധജല വിതരണ പദ്ധതികളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നിലവിൽ 200 ഘനയടി...
ഇരിട്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ...








































