സൈക്കിളിനായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
കൊപ്പം: സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി ഏഴാം ക്‌ളാസുകാരൻ. കൊപ്പം പഞ്ചായത്തിലെ മേൽമുറി പുളിയേങ്കിൽ ജംഷീറിന്റെ മകൻ മുബഷിർ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 1,700 രൂപയാണ് മുഖ്യമന്ത്രിയുടെ...
വോട്ടെണ്ണൽ നാളെ; ജില്ലയിൽ 14 കേന്ദ്രങ്ങൾ സജ്‌ജം
മലപ്പുറം: നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ നടക്കുന്ന വോട്ടെണ്ണലിന് ആവശ്യമായ സജ്‌ജീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും വോട്ട്...
കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് ഹെൽപ് ഡെസ്‌ക് ഇന്ന് മുതൽ
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ശനിയാഴ്‌ച പകൽ 11.30 മുതൽ ഇതിന്റെ സേവനം ലഭിക്കും.
ഐആർപിസി...
മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം; മംഗളൂരു സെൻട്രൽ മാർക്കറ്റ് അടച്ചു
മംഗളൂരു: നഗരമധ്യത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആളുകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാലാണ് മാർക്കറ്റ് അടച്ചത്. വ്യാഴാഴ്‌ച രാത്രി വ്യാപാരികൾക്ക് നിർദ്ദേശം...
മോഷണം പോയത് മുപ്പതിലേറെ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 30ലേറെ ബൈക്കുകൾ മോഷ്‌ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. ഇവർ മോഷ്‌ടിച്ച ബൈക്കുകളിൽ 12 എണ്ണം മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തു.
ഒന്നര വർഷത്തിനുള്ളിൽ മെഡിക്കൽ...
റമളാന്‍ ഇരുപത്തിയേഴാം രാവ് ‘ഓണ്‍ലൈന്‍ പ്രാർഥനാ സമ്മേളനം’ മെയ് 8ന് ശനിയാഴ്‌ച
മലപ്പുറം: മഅ്ദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനങ്ങളിൽ ഒന്നായ 'മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം' കോവിഡ് പാശ്‌ചാത്തലത്തിൽ...
ആരോഗ്യ സംരക്ഷണം പ്രധാന ആരാധന, പള്ളിയില്‍ വരാത്തതിൽ നിരാശരാവേണ്ട; ഇബ്‌റാഹീം ബാഖവി
മലപ്പുറം: ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തി ജുമുഅ നമസ്‌കരിച്ച് വിശ്വാസികളും നേതൃത്വം നൽകി ‘മഅ്ദിന്‍’ ഗ്രാന്റ് മസ്‌ജിദ് മഹല്ലു ഭാരവാഹികളും റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ച ധന്യമാക്കി.
കോവിഡ് വ്യാപന പാശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ...
പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു
കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്.
വ്യാഴാഴ്‌ച എസ്എസ്എൽസി...








































