Sun, Nov 15, 2026
23 C
Dubai

എൻഎസ്എസിൽ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; റിജിൽ മാക്കുറ്റി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റിയെന്നായിരുന്നു റിജിലിന്റെ പ്രതികരണം. ‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍...

മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016ലെ സീറ്റുനില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടാനായത് എല്‍ഡിഎഫിന്...

രോഗവ്യാപനം രൂക്ഷമാകുമ്പോഴും തൊഴിലുറപ്പ് പണി നിർത്താതെ നൂൽപ്പുഴ

കൽപറ്റ: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി തുടരുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തുന്നില്ലെന്ന് ആക്ഷേപം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത ദിവസമായ വെള്ളിയാഴ്‌ചയും പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടന്നിരുന്നു. കർണാടകയുമായി...

ചാലിങ്കാലിൽ തീപിടുത്തം; മരങ്ങൾ കത്തിനശിച്ചു

പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലിൽ തീപിടുത്തം. സ്വകാര്യ വ്യക്‌തികളുടെ 20 ഏക്കറോളം സ്‌ഥലത്ത് തീപിടിച്ചു. ഇവിടത്തെ മരങ്ങൾ കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സീനിയർ ഫയർ ഓഫീസർ മനോഹരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷ സേനയെത്തി...

7 ദിവസത്തേക്ക് നിരോധനാജ്‌ഞ; കോഴിക്കോട് റൂറലിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെയും കോവിഡ് വ്യാപനത്തിന്റെയും പശ്‌ചാത്തലത്തിൽ കോഴിക്കോട് റൂറൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഒരാഴ്‌ച തുടരും. ആൾക്കൂട്ടങ്ങൾ ഉണ്ടാകാനോ അവശ്യസേവനങ്ങൾ അടക്കമുള്ള കടകൾ തുറക്കാനോ പാടില്ല. കണ്ടെയ്‌ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകൾ, ടെസ്‌റ്റ്...

25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി

കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...

കണ്ണൂരും ചുവന്നു തന്നെ; രണ്ട് സീറ്റ് നിലനിർത്തി യുഡിഎഫ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് കേരള ജനതയുടെ അനുമതി. മിന്നുന്ന വിജയം നേടിയാണ് എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിലേക്കുള്ള പ്രവേശനം. കണ്ണൂര്‍ ജില്ലയിലും എല്‍ഡിഎഫിന് അനുകൂലമായാണ് ജനം വിധി എഴുതിയത്. രണ്ട് മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ...

കോഴിക്കോട് ചുവന്നു; ജില്ലയിലെ അന്തിമഫലം ഇങ്ങനെ

കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക്. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വീണ്ടും ഭരണത്തിലേറുന്നത്. വടകരയെയും കൊടുവള്ളിയെയും മാറ്റി നിർത്തിയാൽ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ മണ്ഡലങ്ങളിലേയും ജനങ്ങള്‍ പിന്തുണച്ചത് എല്‍ഡിഎഫിനെയാണ്. ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ: ...
- Advertisement -