ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. 12,293 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്...
തിരുവമ്പാടിയിൽ എല്ഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിന് വിജയം
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില് എല്ഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. 5000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. 2016ലെ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ജോര്ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. പേരാമ്പ്രയില് എല്ഡിഎഫിന്റെ ടിപി...
ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്ണൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്ണൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി...
മട്ടന്നൂരില് ശൈലജ ടീച്ചർ മുന്നേറുന്നു; 12000 കടന്ന് ലീഡ് നില
കണ്ണൂർ: മട്ടന്നൂര് നിയോജക മണ്ഡലത്തിൽ ലീഡ് നില മെച്ചപ്പെടുത്തി എല്ഡിഎഫ് സ്ഥാനാര്ഥി കെകെ ശൈലജ ടീച്ചർ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള് പിന്നിടുമ്പോള് 12,871 വോട്ടുകള്ക്കാണ് കെകെ ശൈലജ ടീച്ചർ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണലിന്റെ...
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില് എല്ഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാര് ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്...
കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജി; നിലമ്പൂരിൽ വിങ്ങലായി വിവി പ്രകാശിന്റെ മുന്നേറ്റം
മലപ്പുറം: പോസ്റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ...
കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: പോസ്റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ്...
മലപ്പുറം ഉപതിരഞ്ഞെടുപ്പ്; അബ്ദുസമദ് സമദാനി മുന്നിൽ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പിന്റെ വിധി കൂടി തേടുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മൽസരം കനക്കുന്നു. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എംപി അബ്ദുസമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്. 4,280 വോട്ടുകൾക്കാണ് ലീഡ്.
വിജയം ആർക്കൊപ്പമെന്ന്...








































