Sun, Nov 15, 2026
23 C
Dubai

കോഴിക്കോട് മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്‍. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു തുടങ്ങി. തപാല്‍...

ഉപതിരഞ്ഞെടുപ്പ് ഫലം തേടി മലപ്പുറം ലോക്‌സഭാ മണ്ഡലം; ദേശീയ പോരാട്ടം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ആകാംക്ഷയുടെ മുൾമുനയിൽ. ദേശീയ പോരാട്ടം നടന്ന മലപ്പുറത്തെ ഫലമറിയാൻ കാത്തിരിക്കുകയാണ് മുന്നണികളും ജനങ്ങളും. യുഡിഎഫിനായി മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ്...

ഉറ്റുനോക്കി കോഴിക്കോട്; ഇതുവരെ ലഭിച്ചത് 63,233 തപാൽ വോട്ടുകൾ

കോഴിക്കോട്: ജില്ലയിൽ സ്‌പെഷ്യൽ തപാൽ വോട്ടുകളും ആവശ്യസർവീസ് വോട്ടുകളും ഉൾപ്പടെ ഇന്നലെ വരെ 63,233 തപാൽ വോട്ടുകൾ ലഭിച്ചു. ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 33,734 പേരാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വീടുകളിൽ...

ജനമനസ് ആർക്കൊപ്പമെന്ന് ഇന്നറിയാം; ജില്ലയിൽ 14 കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ

മലപ്പുറം: ഒരു മാസത്തോളം നീണ്ടു നിന്ന പിരിമുറുക്കങ്ങൾക്ക് ഇന്ന് അവസാനമാവുകയാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. ജില്ലയിൽ രാവിലെ 8 മണി മുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണി തുടങ്ങും. ആദ്യം...

എസ്‌വൈഎസ്‌ ഖത്തര്‍ ഘടകത്തിന്റെ പെരുന്നാൾ കൈനീട്ടം; നിരവധിപേർക്ക് ആശ്വാസമാകും

മലപ്പുറം: കോവിഡ് വിതച്ച പ്രതികൂല സാഹചര്യം പ്രവാസി ലോകത്ത് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും എസ്‌വൈഎസ്‌ ഖത്തര്‍ ഘടകം നിരവധി പേർക്ക് ആശ്വാസമായി ഈ വർഷവും. ആദ്യകാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മദ്രസാധ്യാപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയ 'പെരുന്നാൾ...

മുത്തേടം പഞ്ചായത്തിലും നിരോധനാജ്‌ഞ അഥവാ 144 പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മൂത്തേടം പഞ്ചായത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ വിധേയമാക്കാനാണ് നിരോധനാജ്‌ഞ. പൊതുജനം ഇതുമായി സഹകരിക്കാൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. താഴെ പറയുന്ന നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതാണ്. 1) അഞ്ചിലധികം...

തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...

സമസ്‌ത പൊതുപരീക്ഷ; മഅ്ദിൻ സ്‌പെഷൽ സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: മഅ്ദിൻ സ്‌പെഷൽ സ്‌കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്‌തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്‌ലഹ്,...
- Advertisement -