Sat, Jul 4, 2026
32.8 C
Dubai

കോവിഡ് രൂക്ഷം; ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ

പാലക്കാട് : പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ജില്ലയിൽ സ്വകാര്യ ബസ്  മേഖലയിൽ കടുത്ത പ്രതിസന്ധി. ഒറ്റപ്പാലം വഴിയുള്ള ഒരു വിഭാഗം ബസുകൾ സർവീസ് നിർത്തി. കോവിഡ് നിയന്ത്രണങ്ങൾക്കു പിന്നാലെ യാത്രക്കാരുടെ...

വാളയാർ കേസ്; അന്വേഷണസംഘം ഇന്ന് പാലക്കാട് എത്തും

പാലക്കാട് : വാളയാർ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട് ജില്ലയിലെ വാളയാറിൽ എത്തും. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സിബിഐ സംഘം സംഭവസ്‌ഥലത്ത് എത്തുന്നത്. വാളയാറിൽ എത്തുന്ന സംഘം...

കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കി. വയനാട് മെഡിക്കൽ കോളേജ് പരിസരവും വൃത്തിയാക്കി. നഗരസഭാധ്യക്ഷ സികെ രത്‌നവല്ലി ശുചീകരണ പ്രവർത്തനങ്ങൾ...

കോഴിക്കോട് 3,372 പേർക്ക് കൂടി കോവിഡ്; ജാഗ്രത അനിവാര്യം

കോഴിക്കോട്: ജില്ലയിൽ പുതുതായി 3,372 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ ഒരാൾക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയ 18...

കോഴിക്കോട് ഞായറാഴ്‌ചകളിൽ വിവാഹത്തിൽ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

കോഴിക്കോട്: ജില്ലയില്‍ രോഗ വ്യാപനം ശക്‌തമാവുന്നതിന്റെ അടിസ്‌ഥാനത്തില്‍ ഞായറാഴ്‌ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്‌ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും...

ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു; 3 പേർക്ക് പരിക്ക്

വയനാട്: ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്ക്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് അറിയിച്ചു. Malabar News: വളാഞ്ചേരിയിലെ കൊലപാതകം;...

വളാഞ്ചേരിയിലെ കൊലപാതകം; സുബീറയുടെ ബാഗ് കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ...

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ആവശ്യമെങ്കിൽ ഡ്രോൺ ഉപയോഗിക്കാൻ പോലീസിന് നിർദ്ദേശം

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മലപ്പുറത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇൻഡോർ സ്‌റ്റേഡിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, സ്‌പോർട്സ്‌ കോംപ്‌ളക്‌സുകൾ എന്നിവയുൾപ്പടെ മുഴുവൻ കായിക പരിശീലന കേന്ദ്രങ്ങളും...
- Advertisement -