Sun, Aug 23, 2026
38 C
Dubai

കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി

ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്‌റ്റാൻഡ്‌ തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്‌ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്...

ജില്ലയിലെ 43 വാർഡുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ 28 തദ്ദേശ സ്‌ഥാപനങ്ങളിലെ 43 വാർഡുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ആലക്കോട്‌കാവുംകുടി, അരങ്ങം, ആറളം, ആറളം ഫാം, ചെമ്പിലോട് തലവിൽ, ചിറക്കൽ, പുതിയാപറമ്പ, അമ്പായക്കാട്, എരമം,...

കോവിഡ് വ്യാപനം; വടകര മേഖലയിലെ എഫ്എൽടിസികൾ ഉടൻ തുറക്കും

വടകര: കോവിഡ് കേസുകൾ അനിയന്ത്രിതമായി കുതിക്കവെ വടകര മേഖലയിൽ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും തുറക്കുന്നു. മണിയൂർ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ എഫ്എൽടിസി ഒരുങ്ങിക്കഴിഞ്ഞു. 96 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്....

സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി

കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ...

ആരാധനാലയങ്ങളിലെ നിയന്ത്രണം; തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ കെ ഗോപാലകൃഷണൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് മത-രാഷ്‌ട്രീയ നേതാക്കൾ ആവശ്യപെട്ട സാഹചര്യത്തിലാണ് കളക്‌ടറുടെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ച...

കേരള മുസ്‌ലിം ജമാഅത്ത് 5000 ബോട്ടിൽ കുടി വെള്ളം വിതരണം ചെയ്‌തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സേവനം ചെയ്യുന്ന എസ്‌വൈഎസിന് കീഴിലുള്ള 'സഹായി വാദിസലാം' എന്ന സംഘടന നടത്തുന്ന ഇഫ്‌താറിലേക്കും,  രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുമായി 5000 ബോട്ടിൽ കുടിവെള്ളം നൽകി കൊയിലാണ്ടി സോൺ കേരള...

ആരാധനാലയ നിയന്ത്രണ ഉത്തരവ് പുനപരിശോധിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് വ്യാപന പാശ്‌ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. മുൻപ് സർക്കാർ പ്രഖ്യാപിച്ച, രാത്രി 9 മണിക്കുള്ളിൽ ആരാധനാ ചടങ്ങുകൾ തീർക്കുന്നതിന് വേണ്ടി, കർമങ്ങൾ വേഗത്തിലാക്കി സമയനിഷ്‌ഠ...

ജില്ലയിൽ ഇന്ന് 3939 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച്...
- Advertisement -