ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസ്; രണ്ട് പേർ പിടിയിൽ
വയനാട് : ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. മസിനഗുഡി ആച്ചംകര സ്വദേശിയായ അഹമ്മദ് കബീർ(26), കുറുമർ പാടിയിലെ കരിയൻ(25) എന്നിവരാണ് പിടിയിലായത്. മുതുമല കടുവ സങ്കേതത്തിലെ...
കനത്ത വേനൽമഴ, ശക്‌തമായ കാറ്റ്; മലയോര മേഖലയിൽ വ്യാപക നാശം
വെള്ളരിക്കുണ്ട്: മലയോരത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമുണ്ടായ ശക്‌തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. കൊന്നക്കാടേക്കുള്ള റോഡിൽ മാലോത്തിനടുത്ത് റബ്ബർമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഏറെനേരം...
തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ; കോഴിക്കോട് ആശങ്ക
കോഴിക്കോട്: ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ. 2645 പേർക്കാണ് ഇന്ന് കോഴിക്കോട് കോവിഡ് സ്‌ഥിരീകരിച്ചത്. 788 പേർ രോഗമുക്‌തി നേടി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി.
തുടർച്ചയായ...
‘കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ല’; ജില്ലാ മെഡിക്കൽ ഓഫീസർ
കോഴിക്കോട്: ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ നിലവിൽ 107...
വാക്‌സിൻ ക്ഷാമം; ജില്ലയിൽ പലയിടത്തും വാക്‌സിനേഷൻ മുടങ്ങി
കണ്ണൂർ: വാക്‌സിൻ ക്ഷാമം മൂലം പല സർക്കാർ കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങി. പഞ്ചായത്ത് നഗരസഭാ തലത്തിൽ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന് ചൊവ്വാഴ്‌ച തന്നെ നിർദേശം നൽകിയിരുന്നു.
അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വാക്‌സിനേഷൻ തുടരുന്നുണ്ട്.
ഒരു...
ഒരു ഇടവേളക്ക് ശേഷം അതിഥി തൊഴിലാളികൾ വീണ്ടും നാട്ടിലേക്ക് മടങ്ങുന്നു
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിൽ നഷ്‌ടപ്പെട്ട് അതിഥി തൊഴിലാളികൾ. ഹോട്ടൽ, നിർമാണ മേഖലയിൽ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതോടെയാണ് ഇതരസംസ്‌ഥാന തൊഴിലാളികൾ കൂട്ടമായും ഒറ്റക്കും സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്.
പശ്‌ചിമ...
ജില്ലയിൽ കോവിഡ് രൂക്ഷമായ സ്‌ഥലങ്ങളിലെ ഇടറോഡുകൾ അടച്ചു
കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലെ 23 ഇടറോഡുകൾ ടൗൺ പോലീസ് അടച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പോലീസ് നടപടിയും കർശനമാക്കി.
കോവിഡുമായി...
ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന; 6 ലോറികൾ പിടികൂടി
തളിപ്പറമ്പ്: തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ണൂരിലെ ചുഴലി വില്ലേജിലെ ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന. പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുകയും ചെങ്കൽ കടത്താൻ എത്തിയ 6 ലോറികൾ പിടികൂടുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ...








































