Sun, Nov 15, 2026
24 C
Dubai

രോഗികളുടെ എണ്ണം കൂടുന്നു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഒപികൾ പുനഃക്രമീകരിച്ചു

മഞ്ചേരി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപികൾ പുനഃക്രമീകരിച്ചു. ആഴ്‌ചയിൽ 6 ദിവസം പ്രവർത്തിച്ചിരുന്ന ഒപികൾ പരിമിതപ്പെടുത്തി. ഇവ നാളെ മുതൽ റഫറൽ ഒപികളായി തുടരും. ചികിൽസാ വിഭാഗവും...

കോവിഡ് വ്യാപനതോതിൽ മാറ്റമില്ല; ജില്ലയിൽ ഇന്നലെയും 2500 കടന്ന് രോഗികൾ

മലപ്പുറം: ജില്ലയിലെ കോവിഡ് വ്യാപനതോത് ഉയർന്ന് തന്നെ. ഇന്നലെയും 2,500ൽ കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 8,192 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയത്. ഇന്നലെ 2,745 പേർ പോസിറ്റീവ്...

40 കോടിയുടെ ഫാൻസി കറൻസിയുമായി 3 പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ 40 കോടിയുടെ ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടി. ആരെയോ കബളിപ്പിക്കാൻ വേണ്ടിയാണ് കറൻസികൾ കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്‌റ്റേഷനു...

കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്കയും ഉയരുന്നു. ഇതുവരെ 19 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം...

പറമ്പിക്കുളത്ത് 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി

പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ നവംബർ മുതൽ ജനുവരി വരെ നടത്തിയ നിരീക്ഷണത്തിൽ പ്രായപൂർത്തിയായ രണ്ടെണ്ണമുൾപ്പടെ 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി. 45 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിൽ 35 കടുവകളാണ് കടുവാസങ്കേതത്തിലെ നിരീക്ഷണ...

പോക്‌സോ കേസ്; മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ പൊതുപ്രവർത്തകൻ അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നേതാവും കാമരാജ് കോൺഗ്രസ് ഭാരവാഹിയുമായ തിരുവള്ളൂർ മുരളിയെ കോഴിക്കോട് പേരാമ്പ്ര പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ നവംബറിൽ 12 വയസ് പ്രായമുള്ള...

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവനക്കാർക്കും തടവുകാർക്കും ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കും രോഗം ബാധിച്ചതായി സ്‌ഥിരീകരിച്ചത്. നേരത്തെയും...

പാലക്കാട് കുതിരയോട്ടം; കമ്മിറ്റിക്കാരായ എട്ടുപേരെ അറസ്‌റ്റ് ചെയ്‌തു

പാലക്കാട്: വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്‌ചക്കാർക്കും എതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ  ഉൽസവത്തോട് അനുബന്ധിച്ചാണ്‌ കുതിരയോട്ടം നടത്തിയത്. വിലക്ക്...
- Advertisement -