Sun, Nov 15, 2026
29 C
Dubai

ജില്ലയിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നു; പോലീസ് എത്തി അടപ്പിച്ചു

കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചു. കർശന താക്കീത് നൽകിയാണ് കടകൾ അടപ്പിച്ചത്. ഒപ്പം തന്നെ ഞായറാഴ്‌ചകളിൽ മാത്രം...

ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...

സ്‌ഥിതി രൂക്ഷം; കോഴിക്കോട് ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി. ഇന്നലെ ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തി അഞ്ഞൂറ് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കാൻ...

മഅ്ദിന്‍ അക്കാദമി; റമളാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്‌തു

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 'കാരുണ്യ കിറ്റുകള്‍' വിതരണം ചെയ്‌തു. കോവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വതരണോൽഘാടനം...

വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ പരിശോധന തുടങ്ങുന്നു

പാലക്കാട്: വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ കേരളവും കോവിഡ് പരിശോധന തുടങ്ങുന്നു. ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ...

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണം; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണമെന്ന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം. ബീച്ച് ജനറൽ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കി. കോഴിക്കോട് ജില്ലയിൽ അതിഗുരുതര രോഗ വ്യാപനമുണ്ടായേക്കുമെന്ന് കളക്‌ടർ മുന്നറിയിപ്പ്...

കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം

കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...

ജില്ലയിൽ എസ്‌വൈഎസ്‌ റംസാൻ പ്രഭാഷണത്തിന് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി. 'വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ...
- Advertisement -