തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ട്; റീ പോളിംഗ് ആവശ്യവുമായി സുധാകരൻ
കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കെ സുധാകരൻ എംപി. തളിപ്പറമ്പിൽ സ്‌ഥാനാർഥിയുടെ നേതൃത്വത്തിൽ, പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സുധാകരൻ. തളിപ്പറമ്പിൽ റീ പോളിംഗ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം...
മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ
കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ...
തളിപ്പറമ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ടും; റീപോളിംഗ് വേണമെന്ന് യുഡിഎഫ്
കണ്ണൂർ: തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയെന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്‌ഥാനാർഥി പിവി അബ്‌ദുൾ റഷീദ് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ ശാസ്‌ത്രീയ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നുയെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്‌ന...
തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ മർദിച്ചതായി പരാതി
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫിന്റെ ബൂത്ത് ഏജന്റിനെ മർദിച്ചതായി പരാതി. ചെറിയൂർ 1Aയിൽ കള്ളവോട്ട് തടയാനായി ഇടപെട്ട യുഡിഎഫ് ബൂത്ത് ഏജന്റിനെ എൽഡിഎഫ് ബൂത്ത് ഏജന്റ് മർദിച്ചുവെന്നാണ് പരാതി. കുറ്റിയേരി വില്ലേജിലെ വി...
കണ്ണൂരിൽ 60 ശതമാനം പിന്നിട്ട് പോളിംഗ്; മലപ്പുറത്തും മികച്ച പോളിംഗ്
കണ്ണൂർ: ജില്ലയിൽ ഉച്ച കഴിഞ്ഞ് 3.30 വരെയുള്ള കണക്കുകൾ പ്രകാരം വോട്ട് രേഖപ്പെടുത്തിയത് 64.44 ശതമാനം പേർ. ഇതുവരെ പയ്യന്നൂർ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 65.88 ശതമാനം പോളിങ്ങാണ് പയ്യന്നൂരിൽ ഇതുവരെ...
മണ്ണാർകാട് വീണ്ടും കള്ളവോട്ട്
പാലക്കാട്: മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്‌ഥിരീകരിച്ചു. മണ്ണാർകാട് നഗരസഭ 126ആം ബൂത്ത് നമ്പറിലാണ് സംഭവം. നൂർജഹാന്‍ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്‌തു. വോട്ടറെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന...
വോട്ട് ചെയ്യാന്‍ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി. ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156ആം ബൂത്തിലാണ് സംഭവം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Malabar News: താഴെചൊവ്വയില്‍...
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്
പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് എത്തിയ പോളിംഗ് ഓഫീസർ 20 അടി താഴ്‌ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്‌ണപുരം സ്വദേശി വിദ്യാലക്ഷ്‌മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്.
ഇന്ന്...







































