സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക...
160 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
വളയം: നാദാപുരം എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കല്ലുനിര പയ്യേരിക്കാവിലെ തോടരികിൽ പ്ളാസ്‌റ്റിക് ബാരലിൽ സൂക്ഷിച്ചുവെച്ച 160 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത്...
മാവോയിസ്‌റ്റ് ഭീഷണി; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ
ചെറുപുഴ: മാവോയിസ്‌റ്റ് ഭീഷണിയുള്ള പോളിങ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി ഏഴ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്.
കർണാടക വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ...
വെന്നിയൂരിൽ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്
തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ദീർഘദൂര ബസും തിരുവനന്തപുരത്തേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ടൂറിസ്‌റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്‌ച...
വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ മാത്രം; കളക്‌ടർ
വയനാട്: ജില്ലയിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രമെന്ന് അറിയിച്ച് കളക്‌ടർ. മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. അതേസമയം നിലവില്‍ മാവോയിസ്‌റ്റ് ആക്രമണത്തിനുള്ള സാധ്യത ജില്ലയിലില്ലെന്നും...
‘ഷിറിയ അലിക്കുഞ്ഞി ഉസ്‌താദ്’ വിനയം മുഖമുദ്രയാക്കിയ മനീഷി; ഖലീല്‍ ബുഖാരി
മലപ്പുറം: അലിക്കുഞ്ഞി ഉസ്‌താദിന്റെ വിയോഗം ഇസ്‌ലാമിക വിജ്‌ഞാന മേഖലക്ക് തീരാ നഷ്‌ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്‌താദെന്നും ഖലീല്‍ ബുഖാരി തങ്ങള്‍.
ഏപ്രിൽ 3 ശനിയാഴ്‌ച വിടപറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...
‘ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും’; മഞ്ചേശ്വരത്തെ ഇടതു സ്‌ഥാനാർഥി
കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്‌ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു.
യുഡിഎഫിന് വോട്ട്...
മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി ചിലർ വർഗീയ പ്രചരണത്തിന് ശ്രമിക്കുന്നു; എംവി ജയരാജൻ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി വർഗീയമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി എംവി ജയരാജൻ. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്, വിഷുവും ഈസ്‌റ്ററും റംസാനും പറഞ്ഞതിൽ നിന്ന് വിഷു മാത്രം എഡിറ്റ് ചെയ്‌ത്...







































