എസ്വൈഎസ് ജില്ലാ പ്രയാണം; വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു
മലപ്പുറം: എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച പ്രയാണത്തിന് കുറുവ സര്ക്കിളില് സ്വീകരണം നല്കി. സ്വീകരണ സംഗമം ജില്ലാ സെക്രട്ടറി ശക്കീര് മാസ്റ്റർ അരിമ്പ്ര ഉൽഘാടനം ചെയ്തു.
ജില്ല പ്രവര്ത്തക...
ആർഎസ്എസിന്റേത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം; എംവി ജയരാജൻ
കണ്ണൂര്: വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ആർഎസ്എസ് പഠിപ്പിക്കുന്നത് എന്ന് മുതിര്ന്ന സിപിഐഎം നേതാവ് എംവി ജയരാജന്. മെഡിക്കൽ വിദ്യാർഥികള്ക്ക് നേരെയുണ്ടായ സൈബര് ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ...
സമസ്ത മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല് ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര് മഅ്ദിന് അക്കാദമിയില് സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല് സെക്രട്ടറിയും മഅ്ദിന് അക്കാദമി ചെയര്മാനുമായ സയ്യിദ്...
മഅ്ദിന് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടത്തി
മലപ്പുറം: മഅ്ദിന് അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരിയുടെ നേതൃത്വത്തിൽ ചക്രക്കസേരയില് കഴിയുന്നവരുടെ സംഗമം നടത്തി.
ലോക്ഡൗൺ കാലത്ത് നാല് ചുവരുകള്ക്കുള്ളില് തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്, ജീവിത കാലം മുഴുവന്...
കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ്
പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും.
നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ...
മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
മലപ്പുറം: മാരക ലഹരി മരുന്നുമായി യുവാവ് പോലീസിന്റെ പിടിയിലായി. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി പൈക്കാട്ടുപറമ്പൻ ജംഷീർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണ മുണ്ടേങ്ങര സ്വദേശിയാണ് ജംഷീർ.
അമരമ്പലം സൗത്തിൽ വെച്ച്...
റമളാൻ ആത്മീയവും ആരോഗ്യവുമായ ഔന്നിത്യം നേടാനുള്ള അവസരം; ബശീറലി ശിഹാബ് തങ്ങൾ
ചെമ്മാട്: മനുഷ്യ സമൂഹത്തിന് ആത്മീയമായും ആരോഗ്യപരമായും ഔന്നിത്യം പ്രാപിക്കുവാന് വേണ്ടി അല്ലാഹു നല്കുന്ന അനുഗ്രഹീത അവസരമാണ് റമളാനെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
'ആത്മാന്വേഷണത്തിന്റെ റമളാന്' എന്ന പ്രമേയത്തില് സുന്നി...
സംഘടനാ തലത്തില് അഴിച്ചുപണി വേണം; കെ സുധാകരൻ
കണ്ണൂര്: കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രവര്ത്തനത്തില് വീഴ്ച വരുത്തിയവരെ നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് കെ സുധാകരന് എംപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില് അഴിച്ചുപണി നടത്തേണ്ടതുണ്ട്. പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ...








































