കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി
പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട...
വായിൽ മുറിവുകളുമായി കൊമ്പനാന ചരിഞ്ഞ നിലയിൽ
വയനാട് : ജില്ലയിൽ കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതത്തിലെ അവരല്ലയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 15 വയസുള്ള കൊമ്പനാന വായിൽ ഉണ്ടായ മുറിവുകളെ തുടർന്ന് പട്ടിണി...
തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിൽ നാളെ
കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ(മഞ്ചേശ്വരം), കാസർകോട് ഗവൺമെന്റ് കോളജ്(കാസർകോട്), പെരിയ ഗവൺമെന്റ്...
കെടി ജലീലിന്റെയും ഫിറോസിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം; സംഘർഷം
മലപ്പുറം: തവനൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പലിന്റെയും എൽഡിഎഫ് സ്‌ഥാനാർഥി കെടി ജലീലിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാപകമായി...
അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിമാൻഡിൽ
മാലൂർ: കപ്പറ്റപ്പൊയിലിനടുത്തെ കോറോത്ത് ലക്ഷംവീട്ടിൽ നന്ദിനിയെ (75) കൊലപ്പെടുത്തിയ കേസിൽ മകൾ കെ ഷെർളിയെ കോടതി റിമാൻഡ് ചെയ്‌തു. വീട്ടിൽ ആരുമില്ലാത്തപ്പോൾ ഷെർളി നന്ദിനിയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മർദനത്തിൽ...
‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്‌ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു....
എടിഎം കാർഡ് തട്ടിയെടുത്ത് കവർച്ച; യുവാവ് പിടിയിൽ
തളിപ്പറമ്പ്: ഓട്ടോ ടാക്‌സിയിൽ നിന്ന് അപഹരിച്ചതായി പറയുന്ന എടിഎം കാർഡ് ഉപയോഗിച്ച് 70,000 രൂപ കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പിൽ എസ് ഗോകുലിനെയാണ് (28)...
ധർമ്മടത്ത് ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ; പ്രമുഖർ അണിനിരക്കും
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ മണ്ഡലങ്ങളില്‍ പരമാവധി ആവേശം നിറക്കാനാണ് മുന്നണികളുടെ പ്രവര്‍ത്തനം. കലാശക്കൊട്ടിന് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും റോഡ് ഷോ അടക്കമുള്ള പരിപാടികൾ വിവിധ മണ്ഡലങ്ങളിൽ നടക്കുന്നുണ്ട്. കോവിഡ്...







































