Mon, Jul 6, 2026
34.2 C
Dubai

വള്ളിക്കുന്ന് മണ്ഡലത്തിൽ ഇരട്ടവോട്ട് 2,247 പേർക്ക്

മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 2,247 പേർക്ക് ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തൽ. സംസ്‌ഥാനത്ത് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...

തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ...

മരംമുറിച്ച കേസ്; വയനാട്ടിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വയനാട്: മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിച്ച കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന അവ്യക്‌തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്‌റ്റിൻ കർഷകരിൽ...

ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ

പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ്‌ ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...

താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും

താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം...

നിർധനനായ പണ്ഡിതന് ‘ദാറുൽ ഖൈർ’ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മേലാറ്റൂർ: കേരള മുസ്‌ലിം ജമാഅത്ത് കിഴക്കുംപാടം യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴക്കുംപാടം പാറക്കലിൽ അൻവർ ഫാളിലിക്ക് വേണ്ടി നിർമിച്ച ദാറുൽ ഖൈറിന്റെ താക്കോൽ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ...

ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...

എസ്‌വൈഎസ്‌ ആമില സമര്‍പ്പണ സംഗമം നാളെ പട്ടിക്കാട് ജാമിഅയില്‍

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സേവനരംഗത്തെ സജീവ വിഭാഗമായ ആമിലയുടെ ഈസ്‌റ്റ് ജില്ലാ സമര്‍പ്പണ സംഗമം നാളെ (ഞായര്‍) പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. ധാര്‍മിക സംസ്‌കരണ...
- Advertisement -