Wed, Aug 26, 2026
43 C
Dubai

വോട്ടിംഗ് മെഷീനിൽ ബിജെപിയുടെ ചിഹ്‌നത്തെ ചൊല്ലി തർക്കം; പരാതി നൽകി

കാസർഗോഡ്: വോട്ടിംഗ് മെഷീനിലെ ചിഹ്‌നത്തെ ചൊല്ലി കാസർഗോഡ് മണ്ഡലത്തിൽ തർക്കം. ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഇതേതുടർന്ന്...

മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ...

മേയാൻ വിട്ട പശുവിനെ കടുവ കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

സുൽത്താൻ ബത്തേരി: വയനാട് കൊളഗപ്പാറയിൽ മേയാൻ വിട്ട പശുവിനെ കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. കൊളഗപ്പാറ ചൂരിമല സണ്ണിയുടെ പശുവിനെയാണ് കടുവ കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 5.30ഓടെയാണ് സംഭവം. 6 മാസം ഗർഭിണിയായ...

ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം

കോഴിക്കോട് : ശക്‌തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്‌ടം. എടവരാട്, കല്ലൂർ, കൈപ്രം എന്നീ മേഖലകളിലാണ് വലിയ തോതിൽ കൃഷിനാശവും, വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം...

മംഗളൂരു എയർപോർട്ടിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി

കാസർഗോഡ്: മംഗളൂരു വിമാനത്താവളം വഴി അരക്കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളി അറസ്‌റ്റിൽ. കാസർഗോഡ് കള്ളാർ സ്വദേശി ഇസ്‌മായിൽ അഹമ്മദിനെയാണ് കസ്‌റ്റംസ്‌ അധികൃതർ അറസ്‌റ്റ് ചെയ്‌തത്‌. വെള്ളിയാഴ്‌ച സ്‌പൈസ് ജെറ്റിന്റെ എസ്‌ജി 146...

പര്യടനങ്ങളിലൂടെ രാജഗോപാലൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടം ഇന്ന് തുടങ്ങി

തൃക്കരിപ്പൂർ: ഇടതുമുന്നണി സ്‌ഥാനാർഥി എം രാജഗോപാലന്റെ ആദ്യഘട്ട പര്യടനം പൂർത്തിയായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം ഇന്ന് തുടങ്ങും. പരപ്പച്ചാൽ, കപ്പാത്തി, മണാട്ടിക്കവല, വാഴപ്പള്ളി, കൂവപ്പാറ, അട്ടക്കാട്, താലോലപൊയിൽ, നർക്കിലക്കാട്, വിലങ്,...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ്‌ പോസ്‌റ്റർ

വയനാട് : ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മാവോയിസ്‌റ്റുകളുടെ പോസ്‌റ്ററുകൾ. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മട്ടിലയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പരിസരത്തുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്‌റ്ററുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനും, കർഷകരെയും...

വള്ളിക്കുന്ന് മണ്ഡലത്തിൽ ഇരട്ടവോട്ട് 2,247 പേർക്ക്

മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 2,247 പേർക്ക് ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തൽ. സംസ്‌ഥാനത്ത് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...
- Advertisement -