Tue, Jul 7, 2026
33.4 C
Dubai

സീറ്റ് തർക്കം; പ്രശ്‌നപരിഹാര ചർച്ചക്കിടെ എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം. എലത്തൂർ സീറ്റ് സംബന്ധിച്ച പ്രശ്‌നപരിഹാര ചർച്ചക്കിടെയാണ് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എൻസികെക്ക് സീറ്റ് നൽകിയതിന് എതിരെയാണ് പ്രതിഷേധം നടന്നത്. നിലവിൽ പ്രശ്‌ന പരിഹാരത്തിനായി കെപിസിസി വർക്കിങ്...

ഒരു കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി എക്‌സൈസ്‌; യുവാക്കൾ പിടിയിൽ

കോഴിക്കോട് : ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെകെ ഹൗസിൽ അബ്‌ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്...

പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും

കോഴിക്കോട്: പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും. സ്വയംതൊഴിൽ ചെയ്യാൻ വായ്‌പ ലഭിക്കുന്നതിനുവേണ്ട സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിർധന കുടുംബം പ്രതിഷേധിച്ചത്. വലിയമങ്ങാട് കിഴക്കെപുരയിൽ മല്ലികയും (72) കുടുംബവുമാണ് നീതി...

വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്‌റ്റില്‍

പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി. വാളയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വേട്ട തുടര്‍ക്കഥ...

വേനലിൽ ഉണങ്ങി വരണ്ട് വനാതിർത്തികൾ; കാട്ടുതീ തടയാൻ നീക്കവുമായി വനംവകുപ്പ്

വയനാട് : വേനൽ കടുത്തതോടെ കാട്ടുതീ പടരാതിരിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ കർശന ജാഗ്രത. കരിഞ്ഞുണങ്ങിയ കർണാടക വനത്തിൽ നിന്നു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വന്യജീവി സങ്കേതം അതിർത്തിയിൽ കർശന ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബന്ദിപ്പൂർ,...

കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

മലപ്പുറം: കുറവൻ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ അമ്പലത്തിന് സമീപമാണ് മോഴയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന...

പീഡന കേസ്; അറസ്‌റ്റിലായ സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമ റിമാൻഡിൽ

കാസർഗോഡ്: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമയായ ജോർജ് ജോസഫിനെ (52) ആണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി...

കോവിഡ് കാലത്ത് പഠനത്തിനൊപ്പം കല്ലുമ്മക്കായ കൃഷി; വിളവെടുപ്പ് നടത്തി വിദ്യാർഥികൾ

കാസർഗോഡ് : കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർഥികൾ നടത്തിയ കല്ലുമ്മക്കായ കൃഷിയിൽ വൻ വിജയം. കോവിഡും ലോക്ക്ഡൗണും മൂലം പഠനം ഓൺലൈനാക്കിയതോടെ ബാക്കി വരുന്ന സമയത്താണ് വിദ്യാർഥികൾ കൃഷി ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്....
- Advertisement -