Tue, Jul 7, 2026
35 C
Dubai

എലത്തൂരിൽ കോൺഗ്രസിന് വിമതഭീഷണി; യുവി ദിനേശ് മണി ഇന്ന് പത്രിക സമർപ്പിക്കും

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ കോൺഗ്രസ് വിമത സ്‌ഥാനാർഥി ഇന്ന് നാമനിർദേശ പത്രിക നൽകും. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ് മണിയാണ് വിമതനായി മൽസരിക്കുന്നത്. സീറ്റ് എന്‍സികെക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മാണി...

തളിപ്പറമ്പിലെ സിറ്റി ഗോൾഡിൽ മോഷണം; ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്നു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാന്റിലെ സിറ്റി ഗോൾഡ് എന്ന സ്‌ഥാപനത്തിൽ മോഷണം. കെഎം അഗസ്‌റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം...

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ല; കെടി ജലീൽ

മലപ്പുറം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് മന്ത്രിയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക നല്‍കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക സമർപ്പിക്കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കളക്റ്ററേറ്റിൽ എത്തിയാണ് പത്രിക നല്‍കുക. വാളയാര്‍ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍...

ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സ്ട്രോങ്ങ്‌ റൂമുകളിൽ എത്തിച്ചു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകൾ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ എത്തിച്ചു. നാടുകാണിയിലെ കിൻഫ്ര ഗോഡൗണിൽനിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്‌തത്‌. 3137 പോളിങ്‌ സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 4210...

ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന്‍ ചാണ്ടി വരുന്നു; ചര്‍ച്ച നാളെ

കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ ഉമ്മൻചാണ്ടി. കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ രാവിലെ ചർച്ച നടത്തും. വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട്...

അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

വേങ്ങര: അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപം വെച്ചാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. വേങ്ങര അരീകുളം സ്വദേശി കല്ലന്‍ ഇര്‍ഷാദ്...

പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി (31) എന്നിവരാണ് പിടിയിലായത്. ബൈപ്പാസ് റോഡില്‍ വച്ച്...
- Advertisement -