Wed, Jul 8, 2026
35.4 C
Dubai

ജലവിതരണം മുടങ്ങിയിട്ട് മാസങ്ങൾ; പ്രതിഷേധ പ്രകടനം നടത്തി വ്യാപാരികളും പ്രദേശവാസികളും

കണ്ണൂർ: മാസങ്ങളായി ശുദ്ധജല വിതരണം മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധവുമായി ആലക്കോട്ടെ വ്യാപാരികളും പ്രദേശവാസികളും. ശുദ്ധജല വിതരണം പുനഃസ്‌ഥാപിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്‌ഥക്കെതിരെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വാട്ടർ അതോറിറ്റിയുടെ കീഴിൽ...

കശ്‌മീർകുന്നിൽ തുടർച്ചയായി തീപിടുത്തം; പ്രദേശവാസികൾക്ക് ആശങ്ക

കോഴിക്കോട് : ജില്ലയിലെ കാരന്തൂർ കശ്‌മീർകുന്നിൽ പതിവായി തീപിടുത്തം ഉണ്ടാകുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. കുന്നിലെ ഉണങ്ങിയ പുല്ലിൽ തീപടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളുടെ പരിസരത്തേക്ക് വരെ എത്തുന്നത് ഇപ്പോൾ പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. കഴിഞ്ഞ...

പൊന്നാനിയിൽ പ്രതിസന്ധി; സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി

മലപ്പുറം: പൊന്നാനിയിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി. വിവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് നൽകി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖിനെ സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടാണ്...

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 4 പേർ കസ്‌റ്റഡിയിൽ

മലപ്പുറം : ജില്ലയിൽ വണ്ടൂർ, വാണിയമ്പലം, പോരൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും, ലഹരി മരുന്നുകളും കണ്ടെത്തി. തിരഞ്ഞെടുപ്പ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ്...

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിന്റെ ഭാഗമായി എസ്‌റ്റേറ്റ് ജങ്ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബുധനാഴ്‌ച കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരുന്ന വാഹനങ്ങൾ ഭാഗികമായി മുണ്ടൂരിൽ നിന്ന് വലത്തോട്ട്...

പൊന്നാനിയിലെ സിപിഎം പൊട്ടിത്തെറി; പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ട്

മലപ്പുറം: ജില്ലയിലെ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ ഒന്നായ പൊന്നാനിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പൊട്ടിത്തെറി പാർട്ടിക്കകത്തല്ല എന്നും പാർട്ടിയുടെ ഒരുമയെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാൻ പ്ളാൻ ചെയ്‌ത്‌ നടപ്പിലാക്കുന്ന പാർട്ടിക്കെതിരെയുള്ള പ്രവർത്തങ്ങളാണ്...

കുറ്റ്യാടിയിൽ പ്രതിഷേധിച്ചത് സിപിഎം പ്രവർത്തകർ തന്നെ; പി മോഹനൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഎം പ്രതിനിധി മൽസരിക്കണമെന്ന പൊതു വികാരം...

പാർട്ടി പ്രവർത്തകർ അതിലില്ല; പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌ഥാനാർഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ പ്രകടനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. 10ആം തീയതി സ്‌ഥാനാർഥിയെ...
- Advertisement -