Wed, Jul 8, 2026
35.4 C
Dubai

പാർട്ടി പ്രവർത്തകർ അതിലില്ല; പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌ഥാനാർഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ പ്രകടനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. 10ആം തീയതി സ്‌ഥാനാർഥിയെ...

വിദ്യഭ്യാസ വിപ്ളവത്തിൽ ഭാഷകളുടെ പങ്ക് നിസ്‌തുലം; ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ

മലപ്പുറം: അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ ഉർദു അടക്കമുള്ള ഭാഷകൾക്ക് നിർണായകമായ പങ്കുണ്ടെന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കോടേരി. നേടിയ അറിവുകൾ ഫലപ്രദമായി വിനിമയം ചെയ്യണമെങ്കിൽ ഭാഷകളിൽ പ്രവീണ്യം നേടണമെന്നും ലോകത്തിനൊപ്പം സഞ്ചരിക്കാൻ...

പറവകള്‍ക്ക് ആശ്വാസമേകുന്ന ‘തണ്ണീര്‍ക്കുടം’ പദ്ധതി ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: ദാഹ ജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്കും സഹ ജീവികള്‍ക്കും ദാഹ ജലമൊരുക്കുക എന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ നടപ്പിലാക്കുന്ന 'പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി' സമസ്‌ത ജില്ലാ സെക്രട്ടറി...

സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ്; പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി

പൊന്നാനി: സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്‌ഥാനാർഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടിഎം സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ പ്രതിഷേധവുമായി...

മുഖ്യമന്ത്രി കണ്ണൂരിൽ; എല്‍ഡിഎഫ്‌ പ്രചാരണത്തിന് തുടക്കം

കണ്ണൂര്‍: എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. മാർച്ച്‌ 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. മുഖ്യമന്ത്രിക്ക് ജൻമനാട്ടിൽ ഇന്ന് നല്‍കുന്ന സ്വീകരണത്തോടെ ജില്ലയിലെ എല്‍ഡിഎഫ്‌ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. മണ്ഡലത്തിലെ...

വിജ്‌ഞാനമാണ് ദൈവം; ഗ്രന്ഥ പ്രതിഷ്‌ഠയിൽ ക്ഷേത്രം ഒരുങ്ങുന്നു

ആലക്കോട്: വിജ്‌ഞാനമാണ് ദൈവം, വിശാലചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി എന്നീ ത്രിദർശനങ്ങളുമായി ഗ്രന്ഥം പ്രതിഷ്‌ഠയായി കണ്ണൂരിൽ ഒരു ക്ഷേത്രം ഒരുങ്ങുന്നു. ജാതിയോ മതമോ വഴിപാടോ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ആർക്കും...

ആലക്കോട് എക്‌സൈസ് പരിശോധന; 210 ലിറ്റർ വാഷ് പിടിച്ചെടുത്തു

ആലക്കോട്: എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ ആലക്കോട് നിന്നും വാഷ് പിടിച്ചെടുത്തു. ആശാൻ കവല പ്രദേശത്തും, കോളനി കേന്ദ്രീകരിച്ചും എക്‌സൈസ് നടത്തിയ റെയ്‌ഡിലാണ് ആശാൻ കവല-കനകക്കുന്ന് റോഡിലുള്ള തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും...

ലഹരി ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ്‌ നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദി(36)നെയാണ്...
- Advertisement -