കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂരിൽ നടന്ന സ്വർണ വേട്ടയിൽ രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്.
ഒരാളിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച...
പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്‌ഥാനാർഥിയാകും
മലപ്പുറം: പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്‌ഥാനാർഥിയാകും. സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം...
മിഅ്‌റാജ് ആത്‌മീയ സമ്മേളനം ബുധനാഴ്‌ച സ്വലാത്ത്‌നഗറിൽ
മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്‌ച സ്വലാത്ത് നഗറിൽ മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിക്കും. മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിശ്വാസികൾ സംബന്ധിക്കും.
മഅ്ദിൻ ചെയർമാൻ...
ആമില സമര്‍പ്പണ സംഗമം 28ന്; മണ്ഡലങ്ങളില്‍ തദ്‌കീർ സംഗമങ്ങള്‍ നടക്കും
മലപ്പുറം: സുന്നി യുവജന സംഘം മണ്ഡലം തലങ്ങളില്‍ നടത്തിയ ഇരുപത്തി നാല് മണിക്കൂര്‍ രഹ്‌നുമാ ക്യാംപിൽ പങ്കെടുത്ത അംഗങ്ങള്‍ സംബന്ധിക്കുന്ന ആമില സമര്‍പ്പണ സംഗമം മാർച്ച് 28ന് നടക്കും.
പട്ടിക്കാട് ജാമിഅയില്‍ വെച്ച്...
ഫാറൂഖ് ഹുദവിക്ക് ഡോക്‌ടറേറ്റ്
മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് 'താരതമ്യ സാഹിത്യം' എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്‌ടറേറ്റ് നേടി.
ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന്...
ഒന്നരക്കോടിയോളം രൂപയുമായി കോട്ടക്കലിൽ 2 പേർ പിടിയിൽ
കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി മലപ്പുറം കോട്ടക്കലിൽ രണ്ടുപേർ പിടിയിൽ. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്‌റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.
മിനി വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് കോട്ടക്കൽ പോലീസ്...
പെരുമാറ്റച്ചട്ടം; ജില്ലയിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു...
കാസർഗോഡ് കെഎം ഷാജി വേണ്ട; മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്‌ലിം ലീഗ് കാസർഗോഡ് മണ്ഡലം കമ്മറ്റി. സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്ന മണ്ഡലം കമ്മറ്റി...








































