ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ താൽക്കാലിക തടയണകൾ നിർമിക്കുന്നു
മലപ്പുറം : ജലക്ഷാമം നേരിടുന്നതിനായി തൂതപ്പുഴയിൽ ചെറുതടയണകൾ നിർമിക്കുന്നത് പുരോഗമിക്കുന്നു. ഇതിലൂടെ വരൾച്ചയിൽ പുഴയിലെ ജലം കെട്ടിനിർത്തി ജലപദ്ധതി കിണറുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തിരുവേഗപ്പുറ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു...
കാട്ടുതീ പ്രതിരോധം; ജില്ലയിൽ മുന്നൊരുക്കം ശക്‌തമാക്കാൻ നിർദേശം
കോഴിക്കോട് : വേനൽക്കാലം കടുക്കുന്നതോടെ ജില്ലയിൽ കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്‌തമാക്കാൻ നിർദേശം. കേരള ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും വകുപ്പുകൾക്കും നിർദേശം നൽകിയത്. കളക്‌ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ...
പാർട്ടി ഓഫീസിനെ ചൊല്ലി തർക്കം; 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു
വെള്ളരിക്കുണ്ട്: പരപ്പ എടത്തോട് പാർട്ടി ഓഫീസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. പരപ്പ പയാളത്തെ പാലവപ്പിലെ രമേശൻ (32), രഞ്‌ജിത്ത് (26) എന്നിവർക്കാണ് കുത്തേറ്റത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു....
ശമ്പളം നൽകിയില്ല; സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്
മഞ്ചേരി: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡിൽ ദിവസവേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന...
കരിന്തളം 440 കെവി സബ്‌സ്‌റ്റേഷൻ ടെൻഡർ നടപടിയായി
കാസർഗോഡ്: വടക്കേ മലബാറിലെ വൈദ്യുതി പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നു. 900 കോടി ചിലവുവരുന്ന കരിന്തളം 400 കെവി സബ് സ്‌റ്റേഷന്റെ ടെൻഡർ നടപടിയായി. തെക്കൻ ജില്ലകളിൽ വൈദ്യുതി തകരാർ വന്നാൽ ഉത്തര മലബാറിലുള്ളവർ...
സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; കുഴിച്ചിട്ടത് ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയിൽ
പാലക്കാട്: ജില്ലയിൽ തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട സ്‌ഫോടക വസ്‌തുക്കൾ പിടികൂടി. തിരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്‌ഥാന അതിർത്തി കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്.
ക്വാറിയിൽ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള...
എസ്‌വൈഎസ് ‘ട്രൈനേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ പാഠശാല ട്രൈനേഴ്‌സ് സംഗമം സംഘടിപ്പിച്ചു. മലപ്പുറം വാദീസലാമില്‍ നടന്ന പരിപാടിഎസ്‌വൈഎസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്‌തു.
സോണിലെ 69 യൂണിറ്റുകളില്‍ പാഠശാല...
ബുള്ളറ്റ് മോഷണം; 4 യുവാക്കൾ അറസ്‌റ്റിൽ
കൊടുവള്ളി: ബുള്ളറ്റ് മോഷ്‌ടാക്കളായ 4 യുവാക്കൾ കൊടുവള്ളിയിൽ പിടിയിലായി. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലോട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരത്തൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുളകണ്ടി...








































