Mon, Nov 16, 2026
24 C
Dubai

ജില്ലയിലെ പോളിംഗ് ഉദ്യോഗസ്‌ഥരുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും

കണ്ണൂർ: ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുനിസിപ്പൽ കോർപറേഷൻ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ്‌ ഉദ്യോഗസ്‌ഥർക്കുമുളള കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഇവർ തൊട്ടടുത്ത കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിക്കണം....

ജില്ലയിൽ എയ്‌ഡ്‌സ്‌, ക്ഷയ രോഗങ്ങളുടെ വ്യാപനം കുറഞ്ഞു

കോഴിക്കോട്: ജില്ലയിൽ എയ്‌ഡ്‌സ്‌, ക്ഷയം എന്നീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ്‌. രോഗനിർണയ പരിശോധനകളും ബോധവൽക്കരണവും സൗജന്യ ചികിൽസയും വ്യാപകമാക്കിയ സാഹചര്യത്തിലാണ്‌ രോഗികളെ കണ്ടെത്തലും നിർമാർജനവും സാധ്യമായത്‌. സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി രോഗനിർണയവും...

തലശ്ശേരി റെയില്‍വേ ഗേറ്റ് അടിപ്പാത; നിർമാണത്തിൽ അപാകത

കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിർമാണത്തിൽ അപാകത. അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത നിലയാണ്. അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത...

മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...

കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ

കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....

താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി

കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...

മണ്ണാർക്കാട് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം; 2 പേർ കൂടി പിടിയിൽ

പാലക്കാട് : പച്ചക്കറി ലോറിയിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ മൂന്നും നാലും പ്രതികളായ മലപ്പുറം അയിഞ്ഞില്ലം കാങ്ങുംപുറത്ത് ഇസ്‌മായിൽ(41), കരിപ്പൂർ...

നഷ്‌ടപരിഹാരം ഇല്ല; കൃഷിനാശവും, കടക്കെണിയും രൂക്ഷം, കർഷകർ പ്രതിസന്ധിയിൽ

വയനാട് : പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപവുമായി ജില്ലയിലെ കർഷകർ. 2019 മുതലുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും, വിള ഇൻഷുറൻസ് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കർഷകർ...
- Advertisement -