Mon, Nov 16, 2026
24 C
Dubai

കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്

പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്‌ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌ഥാപക ദിന പ്രഭാഷണം...

കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു

മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്‌ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ...

പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി

പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്‍ഫോടക വസ്‌തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്‌സൈസ് സംഘം സ്‍ഫോടക വസ്‌തു ശേഖരം പിടികൂടിയത്. 25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ...

താനൂര്‍ ഗവ. കോളേജ് കാമ്പസിന് തറക്കല്ലിട്ട് മന്ത്രി കെടി ജലീൽ

മലപ്പുറം: താനൂര്‍ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാമ്പസിന്റെ ശിലാസ്‌ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ നിർവഹിച്ചു. ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍...

യൂത്ത് സ്‌ക്വയറിൽ ജില്ലാ യൂത്ത് കൗണ്‍സിലും നടക്കും; എസ്‌വൈഎസ്‌

മഞ്ചേരി: ശനിയാഴ്‌ച (നാളെ) എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഉൽഘാടനം ചെയ്യുന്ന യൂത്ത് സ്‌ക്വയറിൽ രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ ജില്ലാ യൂത്ത് കൗണ്‍സില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു....

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ

കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ...

മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ അറസ്‌റ്റിലായി. കൽപ്പറ്റ സ്വദേശി സ്‌മിജിലേഷ്, വൈത്തിരി സ്വദേശി റാസി എന്നിവരാണ് അറസ്‌റ്റിലായത്‌. വയനാട് ക്ളിഫ് ഹോം സ്‌റ്റേയിൽ നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൈയ്യിൽ നിന്നും...

പ്രവാസികൾക്ക് എയർപോർട്ടിൽ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാർഹം; കാന്തപുരം

കോഴിക്കോട്: എയർപോർട്ടിൽ എത്തുന്ന പ്രവാസികൾക്ക് നടത്തുന്ന ആർടിപിസിആർ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ സംസ്‌ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ. വിദേശത്തു നിന്ന് പരിശോധന പൂർത്തിയാക്കി,...
- Advertisement -