Fri, Jul 10, 2026
31.4 C
Dubai

98 ലക്ഷം രൂപയുടെ കുഴൽപ്പണം; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : 98 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പിടിയിലായി. മധുര സിമ്മക്കൽ അഗ്രഹാരം എസ് രാജേന്ദ്രൻ(55), മധുര ഗാന്ധിനഗർ ആളവന്താൻ ധർമരാജൻ ജഗന്നാഥൻ(60) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ...

വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിവെപ്പ്; കൊട്ടിയൂരിൽ ഒരാൾ പിടിയിൽ

കണ്ണൂർ : ജില്ലയിലെ കൊട്ടിയൂരിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ നായാട്ട് സംഘം വെടിവച്ച സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മൂന്നംഗ നായാട്ട് സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിയുതിർത്തത്. ഇതിൽ ബിനോയ് എന്നയാളെയാണ്...

ചൈൽഡ് ലൈൻ; 10 മാസത്തിനിടെ ജില്ലയിൽ 329 കേസുകൾ

കാസർഗോഡ് : ജില്ലയിലെ ചൈൽഡ് ലൈനിൽ കഴിഞ്ഞ 10 മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 329 കേസുകളാണ്. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയാണ് ജില്ലയിലെ ചൈൽഡ് ലൈനിൽ ഇത്രയധികം കേസുകൾ രജിസ്‌റ്റർ...

ചങ്ങരംകുളം കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾകൂടി അറസ്‌റ്റിലായി. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഹക്കീമിനെ പെരുമ്പിലാവിലെ...

മാവോയിസ്‌റ്റ് സിപി ജലീലിന്റെ കൊലപാതകം; കുടുംബം പുനഃരന്വേഷണം ആവശ്യപ്പെട്ടു

വയനാട്: വൈത്തിരി മാവോയിസ്‌റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് സിപി ജലീലിന്റെ കുടുംബം. പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി ജില്ലാ കളക്‌ടറോട് റിപ്പോർട്...

വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാദ്ധ്യമത്തിലൂടെ ആക്ഷേപിച്ച ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തു. മുഖ്യമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാമിലെ എൽഡി ക്ളർക്ക് അഷ്‌റഫിനെയാണ് ആറളം ഫാം എംഡി എസ് ബിമൽ ഘോഷ്...

ഫാസ്‌ടാഗ്; വാളയാറിൽ കെഎസ്ആർടിസി ബസ് തടഞ്ഞു, ഇരട്ടി ടോൾ കൊടുത്തത് 1650 വാഹനങ്ങൾ

വാളയാർ: സംസ്‌ഥാനത്ത് ഫാസ്‌ടാഗ് നിർബന്ധമാക്കിയതിന് ശേഷമുള്ള ആദ്യദിനം കേരളാ അതിർത്തിയായ വാളയാറിൽ ടോൾ പ്ളാസയിലൂടെ കടന്നുപോയ 89 ശതമാനം വാഹനങ്ങളും ഫാസ്‌ടാഗ് സംവിധാനം ഉപയോഗിച്ചെന്ന് കണക്കുകൾ. ഫാസ്‌ടാഗ് സംവിധാനമില്ലാത്തതിനാൽ 1650 വാഹനങ്ങൾ ഇരട്ടി...

വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; ഉൽഘാടനം നാളെ

വടകര: സ്‌ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമായി. നിലവിലുള്ള പോലീസ് സ്‌റ്റേഷന് പുറകിലായി നിര്‍മിച്ച ഇരുനില കെട്ടിടം വ്യാഴാഴ്‌ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉൽഘാടനം ചെയ്യും. 20...
- Advertisement -