വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി
വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്.
മേപ്പാടി...
നഗരസഭയുടെ പരിശോധനയില്‍ പഴകിയ മല്‍സ്യം പിടികൂടി
കോഴിക്കോട്: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 250 കിലോ പഴകിയ മല്‍സ്യം പിടികൂടി. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പും കോവിഡ് സാഹചര്യവും മൂലം നിര്‍ത്തിവെച്ച പരിശോധന ആരോഗ്യ വിഭാഗം വീണ്ടും...
പരിയാരത്തെ സിന്തറ്റിക് ട്രാക്ക് നിർമാണം 19ന് തുടങ്ങും
കണ്ണൂർ: ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തി 19ന് തുടങ്ങും. ഏഴു കോടി രൂപ ചിലവിട്ട് 400 മീറ്റർ സിന്തറ്റിക് ട്രാക്കും, എംഎൽഎയുടെ ആസ്‌തി...
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മൽസരിപ്പിക്കണം; പാർട്ടി ആവശ്യം
കാസർഗോഡ്: സംസ്‌ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രനെ തന്നെ മൽസരിപ്പിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്‌ഥാനത്താണ് ബിജെപി. 2016ലെ...
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ...
പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്ററുകൾ; ഉൽഘാടനം ഇന്ന്
കോഴിക്കോട്: സിനിമാ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാനായി ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകൾ പ്രദർശനത്തിനൊരുങ്ങി. ഏഴുകോടി രൂപ ചിലവിൽ കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.
തിയേറ്ററുകളിൽ ബാർകൊ 4കെ ജിബി...
വിശ്വാസ വൈകൃതങ്ങൾ മൂലമുള്ള ക്രൂരതകൾ ജാഗ്രത ആവശ്യപ്പെടുന്നു; അബ്‌ദുറഹ്‌മാൻ ദാരിമി
മലപ്പുറം: വിശ്വാസ വൈകല്യങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾ തടയാൻ പ്രവർത്തകർ കൂടുതൽ കർമനിരതർ ആകണമെന്നും പ്രബോധന പ്രവർത്തനങ്ങളിൽ ജാഗ്രതയോട് കൂടിയ ഇടപെടൽ ആവശ്യമാണെന്നും കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി.
'നൻമയുടെ പക്ഷത്ത് ചേർന്ന് നിൽക്കാമെന്ന' ശീർഷകത്തിൽ...
കണ്ണൂർ കോർപറേഷൻ ബജറ്റ്; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
കണ്ണൂര്‍: കണ്ണൂർ കോർപറേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് ധനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ കെ ഷബീന അവതരിപ്പിച്ചു. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിൽ മുഖ്യപ്രാധാന്യം.
ബജറ്റില്‍ ധന സമാഹരണത്തിനായി നൂതന...







































