Fri, Jul 10, 2026
30.4 C
Dubai

ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

മഞ്ചേശ്വരം: കാസർഗോഡ് ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദിന് (42) നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 10.30ഓടെ ഉപ്പള ടൗണിലാണ് സംഭവം. കുടുംബത്തോടൊപ്പം ടൗണിൽ എത്തിയ...

തോട്ട പൊട്ടിച്ച് മീൻപിടുത്തം; പയസ്വിനി പുഴയിൽ ജൈവസമ്പത്തിന് ഭീഷണി

മുള്ളേരിയ : പയസ്വിനി പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ തോട്ട പൊട്ടിച്ചുള്ള മീൻപിടുത്തം വ്യാപകമായി. വലിയ സ്‍ഫോടന ശേഷിയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ മീൻപിടിക്കുന്നത്. ഇതിലൂടെ പുഴയിലെ മൽസ്യസമ്പത്തിനെ ബാധിക്കുകയും, വെള്ളം മലിനമാകുകയും ചെയ്യുന്നുവെന്ന്...

‘തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നു’; പ്രവാസി വ്യവസായി

കോഴിക്കോട്: തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഖത്തറിലെ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നതായി പ്രവാസി വ്യവസായി എംടികെ അഹമ്മദ്. ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ ഒരാൾക്കും പണം കൊടുക്കാനില്ല. സംഘത്തിൽ ഉണ്ടായിരുന്നവർ...

അടക്കകൃഷി; കായ്‌കൾ നശിക്കുന്നു, വില സർവകാല റെക്കോർഡിൽ

വയനാട് : ജില്ലയിൽ മഞ്ഞളിപ്പ്, മഹാളി എന്നീ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും അടക്കയുടെ വില കുതിച്ചുയരുന്നു. ക്വിന്റലിന് 17,500 രൂപയാണ് നിലവിൽ പൈങ്ങ(മൂപ്പെത്താത്ത അടക്ക)യുടെ വില. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിതെന്ന്...

സീറോ സർവൈലൻസ് സർവേ; ജില്ലയിൽ നാളെ തുടക്കം

മലപ്പുറം : കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള സീറോ സർവൈലൻസ് സർവേക്ക് നാളെ മുതൽ ജില്ലയിൽ തുടക്കം കുറിക്കും. സീറോ സർവൈലൻസ് സർവേയിലൂടെ സമൂഹം കോവിഡിനെതിരെ നേടിയ ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിക്കും....

ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകാനൊരുങ്ങി പാലക്കാട് ജില്ലാ പഞ്ചായത്ത്‌. ടാക്‌സി വാഹനങ്ങൾക്കാണ് ആദ്യ പരിഗണന. 30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴാണ് സബ്‌സിഡി ലഭിക്കുന്നത്. വാഹന വിലയുടെ...

അട്ടപ്പാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഷോളയൂർ കോട്ടത്തറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസാമി (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരണം. കന്തസാമി...

മികവിന്റെ കേന്ദ്രമായ പട്ടാമ്പി ഗവ.കോളേജിലെ സയൻസ് ബ്‌ളോക്ക് ഉൽഘാടനം ഇന്ന്

പട്ടാമ്പി: മികവിന്റെ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ച പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിൽ നിർമാണം പൂർത്തിയായ സയൻസ് ബ്‌ളോക്കിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് വൈകിട്ട് 4.30ന് ഓൺലൈനായാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ...
- Advertisement -