പാലക്കാട് വിതരണം ചെയ്‌തത് 1000 പട്ടയങ്ങൾ
പാലക്കാട്: ജില്ലയിൽ പതിറ്റാണ്ടുകളായി ജീവിച്ചുവരുന്നവർക്ക് ഭൂമിയുടെ ഉടമസ്‌ഥാവകാശ രേഖ ലഭ്യമാക്കുന്ന പട്ടയവിതരണം സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വൻ ജനകീയ ആഘോഷമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന കർമപദ്ധതികളിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത്...
പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂർ: പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വലിയപറമ്പ് മാവിലാകടപ്പുറം പന്ത്രണ്ടില്‍ ചൊവ്വാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി...
ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു
വയനാട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി മിനി ബസുകൾ ചെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. അടിവാരം മുതൽ ലക്കിടി...
ഗ്രാമസഭക്കിടെ കൂട്ടത്തല്ല്; എട്ട് പേര്‍ ആശുപത്രിയില്‍
വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 21ആം വാര്‍ഡ് ഗ്രാമസഭക്കിടെ കൂട്ടത്തല്ല്. സംഘർഷത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ അരിമ്പ്ര മോഹനന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭയില്‍ മുന്‍ ഭരണ സമിതിയുമായി...
സാഹസിക സഞ്ചാരികൾക്ക് അവസരമൊരുക്കി ചൂട്ടാട് ബീച്ച്; അഡ്വഞ്ചര്‍ പദ്ധതിക്ക് തുടക്കം
കണ്ണൂർ: സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ചൂട്ടാട് ബീച്ചിൽ സാഹസിക ടൂറിസം പദ്ധതി. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്‌ഥാന സര്‍ക്കാര്‍ 1.65 കോടി രൂപ അനുവദിച്ചിരുന്നു....
ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മുഹ്‌സിലയെ ഭർത്താവ് ഷഹീറാണ് കൊലപ്പെടുത്തിയത്. പ്രതിയെ മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്...
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
കക്കോടി: പ്രളയത്തിൽ തകർന്ന കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങി. ബുധനാഴ്‌ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും. മന്ത്രി കെകെ ശൈലജ ചടങ്ങിൽ അധ്യക്ഷയാവും....
കര്‍ഷക അവാര്‍ഡ് ജേതാവ് സൈഫുള്ളയെ എസ്‌വൈഎസ് അനുമോദിച്ചു
മലപ്പുറം: കേരള സര്‍ക്കാറിന്റെ സംസ്‌ഥാന കര്‍ഷക അവാര്‍ഡ് കരസ്‌ഥമാക്കിയ കരിഞ്ചാപ്പാടി സ്വദേശി പി. സൈഫുള്ളയെ എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ആദരിച്ചു. എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ അവാര്‍ഡ് ദാനം...







































