‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ സൗദി ഘടകം നാഷണൽ കമ്മിറ്റി നിലവിൽവന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) സൗദി അറേബ്യ നാഷണൽ കമ്മിറ്റി രൂപീകരണം നടന്നു. ഓൺലൈൻ വഴി വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നത്.
പൊന്നാനിയിലും പ്രവാസലോകത്തും PCWF നടത്തിവരുന്ന...
യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ
കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പോലീസ് പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രജ്‌ഞിത്ത് ലക്ഷ്‌മണനാണ് പിടിയിലായത്. പുസ്‌തക വിൽപ്പനക്കായി വീട്ടിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്‌ച വൈകിട്ട്...
തട്ടികൊണ്ടുപോയ വ്യാപാരിയെ വടകരയിൽ മോചിപ്പിച്ചു; അക്രമികൾ കടന്നു
കോഴിക്കോട് : ജില്ലയിലെ നാദാപുരത്ത് നിന്നും തട്ടികൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. കാറിൽ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സംഭവസ്‌ഥലത്തെത്തിയ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.
കഴിഞ്ഞ 13ആം തീയതിയാണ്...
കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ സജീവൻ(37) ആണ് കുത്തേറ്റ് മരിച്ചത്. വാക്ക് തർക്കം ഉണ്ടായതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
കൊലപാതകം നടന്നതിന് പിന്നാലെ പാട്യം നഗര്‍...
താനൂർ ഫിഷറീസ് സ്‌കൂളിലെ അത്യാധുനിക ഹോസ്‌റ്റൽ വിദ്യാർഥികൾക്ക് സമർപ്പിച്ചു
മലപ്പുറം: താനൂർ ഗവൺമെന്റ് റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആധുനിക ഹോസ്‌റ്റൽ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. ഇതിനോടൊപ്പം സ്‌കൂളിലെ ഓഡിറ്റോറിയം...
വിലയിടിഞ്ഞ് വൈക്കോലും; കർഷകർ ദുരിതത്തിൽ
മലപ്പുറം : ജില്ലയിൽ കർഷകരെ ദുരിതത്തിലാക്കി വൈക്കോലിന് വിലയിടിവ്. കൊയ്‌തെടുത്ത വൈക്കോൽ സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് കിട്ടിയ വിലക്ക് വിൽക്കുകയാണ് മിക്ക കർഷകരും. മഴ പെയ്യുന്നതോടെ മാത്രമേ വൈക്കോലിന് ആവശ്യക്കാർ കൂടുകയുള്ളൂ....
വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്‌തികകൾക്ക് അനുമതി
മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 115...
യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി എസി ലോഫ്‌ളോര്‍ കണ്ണൂർ എയർപോർട്ടിൽ
കണ്ണൂർ: ജില്ലയിലെ വിമാനത്താവളത്തിൽ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ എ സി ലോഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ജനങ്ങൾക്ക് ഏറെ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍...







































