പയ്യന്നൂർ കോളേജ് പുതിയ കെട്ടിടോൽഘാടനം നാളെ
പയ്യന്നൂർ: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും. ഭരണ സമിതി പ്രസിഡണ്ട് കെ രാമചന്ദ്രൻ രാവിലെ...
കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3)...
മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട്...
ഹിന്ദുമതം ഉപേക്ഷിക്കുന്നു, പുതിയ മതം രൂപീകരിക്കും; ബിജു നാരായണ ശര്‍മ്മ
മലപ്പുറം: ഹിന്ദു മതം ഉപേക്ഷിച്ച് പുതിയ മതം രൂപീകരിക്കുന്നുവെന്ന് ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ആദിമാര്‍ഗ മലവാരമെന്ന പേരിലാണ് പുതിയ മതം രൂപീകരിക്കുന്നത്. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അമ്പതോളം...
ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം; ജില്ലയിലെ കോർപറേഷൻ പരിസരത്ത് ശക്‌തമാക്കും
കോഴിക്കോട് : ജില്ലയിൽ കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം ശക്‌തമാക്കാൻ തീരുമാനിച്ചു. മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനം ശക്‌തമാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി കോർപറേഷനിൽ...
കോഴിക്കോട് വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി
കോഴിക്കോട്: വളയം ചെക്കേറ്റയില്‍ പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോല്‍ ഭാഗത്ത് പുതുതായി റോഡ് നിര്‍മാണം നടക്കവെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. നാട്ടുകാര്‍...
ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും
പട്ടാമ്പി : പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാങ്കല്ലിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ഷട്ടറുകൾ പൂർണമായും തുറന്നിരിക്കുകയാണ്. ഇതോടെ ഭാരതപ്പുഴയിൽ...
മലപ്പുറത്തെ സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു
മലപ്പുറം : ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ടാംഘട്ട...







































