Fri, Jul 10, 2026
35.7 C
Dubai

മലപ്പുറത്തെ സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു

മലപ്പുറം : ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ടാംഘട്ട...

ബ​ത്തേ​രി​യി​ലെ ട്രാഫി​ക് സംവിധാനം കർശനമാക്കാൻ ന​ഗ​ര​സ​ഭ

സുല്‍ത്താന്‍ ബത്തേരി: തിങ്കളാഴ്‌ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക് പരിഷ്‌കരണ സംവിധാനം കര്‍ശനമാക്കും. നഗരസഭ ചെയര്‍മാന്‍ ടികെ രമേശാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാലാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നേരത്തെ ഇളവ്...

പൈലറ്റിന് കോവിഡ്; ദോഹയിലേക്കുള്ള സർവീസ് 12 മണിക്കൂർ വൈകി

കണ്ണൂർ : പൈലറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്നലെ രാത്രി 8.10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനം ഇന്ന് രാവിലെ...

വണ്ടൂരിലെ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ പൂർത്തിയായി

വണ്ടൂർ: ധാർമ്മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ വണ്ടൂർ സോൺ യൂത്ത് കൗൺസിൽ ചോക്കാട് സിറാജുൽ ഹുദാ സുന്നി മദ്റസയിൽ വെച്ച് നടന്നു. അംഗത്വ കാലം, ജനറൽ, സാമ്പത്തികം എന്നീ...

സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് മാർച്ചുമായി എംഎസ്എഫ്

കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എംഎസ്എഫ്. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന പരിപാടിയിലേക്കാണ് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്....

‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി

കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിട്ടുനൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് ഭീഷണി കോൾ. ഖത്തറിൽ വ്യവസായി ആയിരുന്ന എംടികെ അഹമ്മദിനെയാണ് ഇന്ന് പുലര്‍ച്ചെ പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പോകും വഴി തട്ടികൊണ്ട്...

യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടത്; മുഹമ്മദ് മാസ്‌റ്റര്‍

മലപ്പുറം: യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടതാണെന്നും നൻമയുടെ പാതയിലേക്ക് സമൂഹത്തെ വഴി നടത്താന്‍ സംഘടന-മഹല്ല് നേതൃത്വം ബദ്ധ ശ്രദ്ധരാവണമെന്നും എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് മാസ്‌റ്റര്‍ പറവൂര്‍. ധാര്‍മിക യൗവനത്തിന്റെ സമര...
- Advertisement -