പിണറായി ഭരണകാലത്ത് യുവത്വം നരക്കുന്നു; മുസ്‌ലിം യൂത്ത് ലീഗ്
നിലമ്പുർ: മുഖ്യമന്ത്രിയുടെ സ്‌പീക് യംഗ് വേദിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്ക്...
ഉമറലി ശിഹാബ് തങ്ങളുടെ സ്‌മരണ; നിര്‍ധനർക്ക് ‘ഉസ്‌വ’ സമൂഹമംഗല്യം നടത്തി എസ്‌വൈഎസ്
മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിര്‍ധന യുവതികള്‍ക്കായി ഒരുക്കിയ 'ഉസ്‌വ' സമൂഹമംഗല്യം പൂർത്തിയായി. പാണക്കാട് ജുമാ മസ്‌ജിദിലാണ് ചടങ്ങുകൾ നടന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണം ഓരോരുത്തർക്കും സമ്മാനമായി...
അക്കര ഫൗൺഡേഷന് പുരസ്‌കാരം; ഭിന്നശേഷി മേഖലയിലെ സംസ്‌ഥാനത്തെ മികച്ച സ്‌ഥാപനം
കാസർഗോഡ്: സംസ്‌ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്‌ഥാപനമായി മുളിയാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷനെ തിരഞ്ഞെടുത്തു. ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചറാണ് അംഗീകാരം പ്രഖ്യാപിച്ചത്.
കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ...
കണ്ണൂരിലും ‘സ്‌പീക് യങ്’ വേദിയിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച്
കണ്ണൂർ: യുവജന ബോർഡ് സംഘടിപ്പിച്ച 'സ്‌പീക് യങ്' വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി യൂത്ത് ലീഗ്. ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്...
155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
തളിപ്പറമ്പ്: വീടിനോട് ചേർന്നുള്ള സ്‌ഥലത്ത് സൂക്ഷിച്ച 155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപത്തു...
കമറുദ്ദീൻ പുറത്ത്; മഞ്ചേശ്വരത്ത് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ ധാരണ
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്‌ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്.
മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ്...
മലപ്പുറത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ സംഘർഷം
മലപ്പുറം: യുവജനക്ഷേമ ബോർഡിന്റെ സ്‌പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്നു സംഘർഷം. ഡിവൈഎഫ്ഐ- യൂത്ത് ലീഗ് പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടി.
അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ...
വയനാടിനായി 7,000 കോടി; പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി 7,000 കോടി രൂപയുടെ പഞ്ചവൽസര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
2021-26 വര്‍ഷ കാലയളവില്‍...








































